ഹോവ്ഗാർഡൻ
ദൃശ്യരൂപം
(Hovgården എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്ഥാനം | Ekerö Municipality, Sweden |
---|---|
Coordinates | 59°21′41.33″N 17°31′54.24″E / 59.3614806°N 17.5317333°E |
History | |
സ്ഥാപിതം | 8th century |
ഉപേക്ഷിക്കപ്പെട്ടത് | 10th century |
കാലഘട്ടങ്ങൾ | Viking Age |
Official name | Birka and Hovgården |
Type | Cultural |
Criteria | iii, iv |
Designated | 1993 (17th session) |
Reference no. | 555 |
State Party | Sweden |
Region | Europe and North America |
സ്വീഡനിലെ ഒരു പുരാവസ്തുശാസ്ത്ര സംബന്ധിയായി പ്രാധാന്യം ഉള്ള പ്രദേശം ആണ് ഹോവ്ഗാർഡൻ. ഇത് സ്ഥിതി ചെയ്യുന്നത് സ്വീഡനിലെ മലരെൻ തടാകത്തിൽ സ്ഥിതിചെയ്യുന്ന അഡിൽസോ എന്ന ദ്വീപിൽ ആണ് . ഇത് എ ഡി എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ബീർക എന്ന ജനവാസ കേന്ദ്രവുമായി ചേർന്നാണ് എന്നാൽ പത്താം നൂറ്റാണ്ടോടെ ഇത് ഉപേക്ഷിക്കപ്പെട്ടു , രാജാവും പ്രഭുക്കന്മാരും താമസിച്ചു ഭരണം നടത്തിയിരുന്ന ഭരണ സിരാകേന്ദ്രം ആയിരുന്നു ഈ പ്രദേശം . 1993 ൽ ബിർക്കയോട് കൂടെ ഹോവ് ഗാർഡനും യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ചു . [1]
അവലംബം
[തിരുത്തുക]- ↑ National Heritage Board
- Bratt, Peter (1988). Mälaröarna - kulturhistoriska miljöer (in Swedish). Stiftelsen Stockholms Läns Museum. pp. 86–88. ISBN 9187006065.
{{cite book}}
: CS1 maint: unrecognized language (link) - "Birka and Hovgården". Swedish National Heritage Board (Rikantikvarieämbetet, RAÄ). Archived from the original on 2007-10-24. Retrieved 2008-03-06.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Hovgården എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Birka and Hovgården from UNESCO
- Birka and Hovgården Archived 2006-07-18 at the Wayback Machine.