സ്കോഗ് സ്കൈർകൊ ഗാർഡൻ
ദൃശ്യരൂപം
(Skogskyrkogården എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സ്വീഡൻ [1][2] |
Area | 108.08 ha (11,634,000 sq ft) |
മാനദണ്ഡം | (ii), (iv) [3] |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്558, 558rev 558, 558rev |
നിർദ്ദേശാങ്കം | 59°16′32″N 18°05′58″E / 59.275555555556°N 18.099444444444°E |
രേഖപ്പെടുത്തിയത് | 1994 (18th വിഭാഗം) |
വെബ്സൈറ്റ് | skogskyrkogarden |
സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലെ എൻസ്കീഡെഡൈലൻ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ശവക്കോട്ടയാണ് സ്കോഗ് സ്കൈർകൊ ഗാർഡൻ (Skogskyrkogården) (official name in English: The Woodland Cemetery[4]). സ്വീഡിഷ് വാസ്തുശില്പികളായ Gunnar Asplund ഉം Sigurd Lewerentz ഉം ചേർന്നാണ് ഇത് രൂപകല്‌പനചെയ്തത്.
ചരിത്രം
[തിരുത്തുക]1915 ൽ സ്റ്റോക്ഹോം, തെക്കൻ ഭാഗമായ എൻസ്കേഡിൽ ഒരു പുതിയ ശ്മശാന രൂപകല്പനയ്ക്കായി ഒരു അന്താരാഷ്ട്ര മത്സരം നടത്താൻ ഗാർഡൻ വന്നു. 1994-ൽ, സ്കോഗ് സ്കൈർകൊ യുനസ്കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കപ്പെട്ടു.
ചിത്രശാല
[തിരുത്തുക]-
Graves at the garden
-
Woodland Cemetery
-
Information board at the main entrance to the Woodland Cemetery in Stockholm
-
Path of the Seven Wells
-
Buildings and outdoor sites of the Skogskyrkogården cemetery
-
Skogskyrkogården in 1930
-
Trough at Skogskyrkogården
അവലംബം
[തിരുത്തുക]- ↑ . 6 മേയ് 2017 https://tools.wmflabs.org/heritage/api/api.php?action=search&format=json&srcountry=se-bbr&srlanguage=sv&srid=21300000004811.
{{cite web}}
: Missing or empty|title=
(help) - ↑ https://www.archinform.net/projekte/3737.htm. Retrieved 31 ജൂലൈ 2018.
{{cite web}}
: Missing or empty|title=
(help) - ↑ "Skogskyrkogården". Retrieved 30 ഏപ്രിൽ 2017.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-09. Retrieved 2017-05-05.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Skogskyrkogården.
- Official website
- UNESCO description
- Riksantikvarieämbetet description Archived 2007-02-08 at the Wayback Machine.
- Virtual tour of Skogskyrkogården Archived 2012-10-18 at the Wayback Machine.
- Skogskyrkogården on Flickr