ഹോവ്ഗാർഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Hovgården
Hovgården Royal Tumuli & Adelsö Church 2009.jpg
LocationEkerö Municipality, Sweden
Coordinates59°21′41.33″N 17°31′54.24″E / 59.3614806°N 17.5317333°E / 59.3614806; 17.5317333Coordinates: 59°21′41.33″N 17°31′54.24″E / 59.3614806°N 17.5317333°E / 59.3614806; 17.5317333
History
Founded8th century
Abandoned10th century
PeriodsViking Age
Official nameBirka and Hovgården
TypeCultural
Criteriaiii, iv
Designated1993 (17th session)
Reference no.555
State PartySweden
RegionEurope and North America

സ്വീഡനിലെ ഒരു പുരാവസ്തുശാസ്ത്ര സംബന്ധിയായി പ്രാധാന്യം ഉള്ള പ്രദേശം ആണ് ഹോവ്ഗാർഡൻ. ഇത് സ്ഥിതി ചെയ്യുന്നത് സ്വീഡനിലെ മലരെൻ തടാകത്തിൽ സ്ഥിതിചെയ്യുന്ന അഡിൽസോ എന്ന ദ്വീപിൽ ആണ് . ഇത് എ ഡി എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ബീർക എന്ന ജനവാസ കേന്ദ്രവുമായി ചേർന്നാണ് എന്നാൽ പത്താം നൂറ്റാണ്ടോടെ ഇത് ഉപേക്ഷിക്കപ്പെട്ടു , രാജാവും പ്രഭുക്കന്മാരും താമസിച്ചു ഭരണം നടത്തിയിരുന്ന ഭരണ സിരാകേന്ദ്രം ആയിരുന്നു ഈ പ്രദേശം . 1993 ൽ ബിർക്കയോട് കൂടെ ഹോവ് ഗാർഡനും യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ചു . [1]

അവലംബം[തിരുത്തുക]

  1. National Heritage Board
  • Bratt, Peter (1988). Mälaröarna - kulturhistoriska miljöer (ഭാഷ: Swedish). Stiftelsen Stockholms Läns Museum. പുറങ്ങൾ. 86–88. ISBN 9187006065.{{cite book}}: CS1 maint: unrecognized language (link)
  • "Birka and Hovgården". Swedish National Heritage Board (Rikantikvarieämbetet, RAÄ). മൂലതാളിൽ നിന്നും 2007-10-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-03-06. {{cite web}}: Italic or bold markup not allowed in: |publisher= (help)


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹോവ്ഗാർഡൻ&oldid=3622260" എന്ന താളിൽനിന്ന് ശേഖരിച്ചത്