സോംനാഥ് ചാറ്റർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Somnath Chatterjee എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Somnath Chatterjee

നിയോജക മണ്ഡലം Bolpur
ജനനം (1929-07-25) 25 ജൂലൈ 1929 (പ്രായം 90 വയസ്സ്)
Tezpur, Assam
മരണം2018 ഓഗസ്റ്റ് 13
[Kolkata]]
ഭവനംKolkata
രാഷ്ട്രീയപ്പാർട്ടി
CPI(M)
ജീവിത പങ്കാളി(കൾ)Renu Chatterjee
കുട്ടി(കൾ)1 son and 2 daughters

ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖ സി.പി.ഐ.(എം) നേതാവായിരുന്നു സോമനാഥ് ചാറ്റർജി (ജൂലൈ 25, 1929 - ഓഗസ്റ്റ് 13, 2018). 14-ാം ലോക്‌സഭയിലെ സ്പീക്കറായിരുന്ന അദ്ദേഹം, ഈ പദവി വഹിച്ച് ആദ്യത്തെ കമ്മ്യൂണിസ്റ്റ് നേതാവാണ്. 2008 ജൂലൈ 22-ന് നടന്ന വിശ്വാസവോട്ടിന് മുമ്പ് സ്പീക്കർ സ്ഥാനം രാജിവെക്കണമെന്ന പാർട്ടി നിർദ്ദേശം സ്വീകരിക്കാത്തതിനെത്തുടർന്ന് അദ്ദേഹത്തെ ജൂലൈ 23-ന് പാർട്ടിയിൽ നിന്ന് പുറത്താക്കി [1]. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2018 ആഗസ്റ്റ്‌ 13-ന് രാവിലെ എട്ടേകാലിന് കൊൽക്കത്തയിലെ എ.എം.ആർ.ഐ. ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. 89 വയസ്സായിരുന്നു അദേഹത്തിന്.

അവലംബം[തിരുത്തുക]

  1. http://www.ibnlive.com/news/cpim-expels-somnath-chatterjee-from-party/69418-3.html

ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സോംനാഥ്_ചാറ്റർജി&oldid=2983690" എന്ന താളിൽനിന്ന് ശേഖരിച്ചത്