രബി റേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒ​​​​​ഡീ​​​​​ഷ​​​​​യി​​​​​ലെ ഖു​​​​​ർ​​​​​ദ ജി​​​​​ല്ല​​​​​യി​​​​​ലെ ഭ​​​​​ൻ​​​​​രാ​​​​​ഗ​​​​​ഡ് ഗ്രാ​​​​​മ​​​​​ത്തി​​​​​ൽ 1926 ന​​​​​വം​​​​​ബ​​​​​ർ 26നാ​​​​​ണു ര​​​​​ബി റേ​​​​​യു​​​​​ടെ ജ​​​​​ന​​​​​നം. 1948ൽ ​​​​സം​​​​യു​​​​ക്ത സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി(​​​​എ​​​​സ്എ​​​​സ്പി)​​​​യി​​​​ൽ അം​​​​ഗ​​​​മാ​​​​യി. 1967ൽ ​​​​ലോ​​​​ക്സ​​​​ഭാം​​​​ഗ​​​​മാ​​​​യി. എ​​​​​ക്കാ​​​​​ല​​​​​വും സോ​​​​​ഷ്യ​​​​​ലി​​​​​സ്റ്റ് ചേ​​​​​രി​​​​​യി​​​​​ൽ അ​​​​​ടി​​​​​യു​​​​​റ​​​​​ച്ചു നി​​​​​ന്ന റേ ​​​​​മൊ​​​​​റാ​​​​​ർ​​​​​ജി ദേ​​​​​ശാ​​​​​യി​​​​​യു​​​​​ടെ മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യി​​​​​ൽ ആ​​​രോ​​​ഗ്യ-​​​കു​​​ടും​​​ബ​​​ക്ഷേ​​​മ മ​​​ന്ത്രി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. വി.​​​​​പി. സിം​​​​​ഗ് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യ ഒ​​​​​ന്പ​​​​​താം ലോ​​​​​ക്സ​​​​​ഭ​​​​​യി​​​​​ൽ സ്പീ​​​​​ക്ക​​​​​റാ​​​​​യി. കോ​​​​​മ​​​​​ൺ​​​​​വെ​​​​​ൽ​​​​​ക്ക് സ്പീ​​​​​ക്കേ​​​​​ഴ്സ് ഫോ​​​​​റ​​​​​ത്തി​​​​​ൻറെ ചെ​​​​​യ​​​​​ർ​​​​​മാ​​​​​നാ​​​​​യും ര​​​​​ബി റേ ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു.

"https://ml.wikipedia.org/w/index.php?title=രബി_റേ&oldid=3404523" എന്ന താളിൽനിന്ന് ശേഖരിച്ചത്