സോംനാഥ് ചാറ്റർജി
സോംനാഥ് ചാറ്റർജി | |
---|---|
![]() | |
MP | |
മണ്ഡലം | Bolpur |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Tezpur, Assam | 25 ജൂലൈ 1929
മരണം | 2018 ഓഗസ്റ്റ് 13 [Kolkata]] |
രാഷ്ട്രീയ കക്ഷി | CPI(M) |
പങ്കാളി(കൾ) | Renu Chatterjee |
കുട്ടികൾ | 1 son and 2 daughters |
വസതി(കൾ) | Kolkata |
As of September 17, 2006 ഉറവിടം: [1] |
ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖ സി.പി.ഐ.(എം) നേതാവായിരുന്നു സോമനാഥ് ചാറ്റർജി (ജൂലൈ 25, 1929 - ഓഗസ്റ്റ് 13, 2018). 14-ാം ലോക്‌സഭയിലെ സ്പീക്കറായിരുന്ന അദ്ദേഹം, ഈ പദവി വഹിച്ച് ആദ്യത്തെ കമ്മ്യൂണിസ്റ്റ് നേതാവാണ്. 2008 ജൂലൈ 22-ന് നടന്ന വിശ്വാസവോട്ടിന് മുമ്പ് സ്പീക്കർ സ്ഥാനം രാജിവെക്കണമെന്ന പാർട്ടി നിർദ്ദേശം സ്വീകരിക്കാത്തതിനെത്തുടർന്ന് അദ്ദേഹത്തെ ജൂലൈ 23-ന് പാർട്ടിയിൽ നിന്ന് പുറത്താക്കി [1]. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2018 ആഗസ്റ്റ് 13-ന് രാവിലെ എട്ടേകാലിന് കൊൽക്കത്തയിലെ എ.എം.ആർ.ഐ. ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. 89 വയസ്സായിരുന്നു അദേഹത്തിന്.
അവലംബം[തിരുത്തുക]
ഇതും കാണുക[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]