ഷെയ്ൻ വോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shane Warne എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഷെയ്ൻ വോൺ
Shane Warne.jpg
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് ഷെയ്ൻ കെയ്ത്ത് വോൺ
ജനനം (1969-09-13) 13 സെപ്റ്റംബർ 1969 (49 വയസ്സ്)
Upper Ferntree Gully, Victoria, Australia
വിളിപ്പേര് Warny, Warnie
ഉയരം 6 ft 0 in (1.83 m)
ബാറ്റിംഗ് രീതി Right-handed
ബൗളിംഗ് രീതി Right-arm leg break
റോൾ Leg spin bowler, Lower order batsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം ഓസ്ത്രേലിയ
ആദ്യ ടെസ്റ്റ് (350-ആമൻ) 2 January 1992 v India
അവസാന ടെസ്റ്റ് 2 January 2007 v England
ആദ്യ ഏകദിനം (110-ആമൻ) 24 March 1993 v New Zealand
അവസാന ഏകദിനം 10 January 2005 World XI v Asia XI
ഏകദിന ഷർട്ട് നം: 23
പ്രാദേശികതലത്തിൽ
വർഷങ്ങൾ
1990/91 – 2006/07 Victoria (squad no. 23)
2000 – 2007 Hampshire (squad no. 23)
2008 Rajasthan Royals (squad no. 23)
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs FC LA
കളികൾ 145 194 301 311
നേടിയ റൺസ് 3,154 1,018 6,919 1,879
ബാറ്റിംഗ് ശരാശരി 17.32 13.05 19.43 11.81
100-കൾ/50-കൾ 0/12 0/1 2/26 0/1
ഉയർന്ന സ്കോർ 99 55 107* 55
എറിഞ്ഞ പന്തുകൾ 40,704 10,642 74,830 16,419
വിക്കറ്റുകൾ 708 293 1,319 473
ബൗളിംഗ് ശരാശരി 25.41 25.73 26.11 24.61
ഇന്നിംഗ്സിൽ 5 വിക്കറ്റ് 37 1 69 3
മത്സരത്തിൽ 10 വിക്കറ്റ് 10 n/a 12 n/a
മികച്ച ബൗളിംഗ് 8/71 5/33 8/71 6/42
ക്യാച്ചുകൾ /സ്റ്റം‌പിംഗ് 125/– 80/– 264/– 126/–
ഉറവിടം: cricketarchive.com, 29 March 2008

ക്രിക്കറ്റ് ചരിത്രത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഒരു മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരൻ ആണ്‌ ഷെയ്ൻ കെയ്ത്ത് വോൺ(ജനനം: സെപ്റ്റംബർ 13 1969).[1] 1992-ൽ ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ച വോൺ ടെസ്റ്റ് ക്രിക്കറ്റിൽ ആകെ 708 വിക്കറ്റുകൾ നേടി. 2007 ഡിസംബർ 3-ന്‌ ശ്രീലങ്കൻ ബൗളറായ മുത്തയ്യ മുരളീധരൻ ഈ റെക്കോർഡ് തകർക്കുന്നതു വരെ ഇത് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ലോക റെക്കോർഡായിരുന്നു. വോൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ ,ടെസ്റ്റിലും,എകദിനത്തിലും കൂടി, ആകെ 1000-ൽ അധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്. മുത്തയ്യ മുരളിധരനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ക്രിക്കറ്ററായിരുന്നു വോൺ.[2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 'The finest legspinner the world has ever seen' - Cricinfo Australia, 2006-12-20
  2. "1000 wickets for Warne". The Sydney Morning Herald. 2007-01-03. ശേഖരിച്ചത്: 2007-01-03.
"https://ml.wikipedia.org/w/index.php?title=ഷെയ്ൻ_വോൺ&oldid=2271192" എന്ന താളിൽനിന്ന് ശേഖരിച്ചത്