ഷംന കാസിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shamna Kasim എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പൂർണ്ണ
ജനനം
ഷംന കാസിം

(1989-02-01) ഫെബ്രുവരി 1, 1989 (പ്രായം 31 വയസ്സ്)[1]
കണ്ണൂർ, കേരളം, ഇന്ത്യ
മറ്റ് പേരുകൾതാമരൈ
തൊഴിൽചലച്ചിത്രനടി
സജീവം2004-മുതൽ

പൂർണ്ണ അഥവാ ഷംന കാസിം ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രി. അമൃതാ ടിവി. സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ തുടക്കമിട്ട് 2004-ൽ എന്നിട്ടും എന്ന മലയാളചിത്രത്തിൽ നായികയായി. ഒപ്പം ശ്രദ്ധിക്കപ്പെടാതിരുന്ന ചില ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുഗു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു.

ചിത്രങ്ങൾ[തിരുത്തുക]

വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2004 എന്നിട്ടും മലയാളം
2005 ഡിസംബർ മലയാളം
2006 പച്ചക്കുതിര (മലയാളചലച്ചിത്രം) മലയാളം
ഭാർഗവചരിതം മൂന്നാം ഖണ്ഡം രാധിക മലയാളം
2007 ശ്രീ മഹാലക്ഷ്മി ശ്രീ മഹാലക്ഷ്മി തെലുഗു
അലി ഭായ് മിനുക്കുട്ടി മലയാളം
ഫ്ലാഷ് (മലയാളചലച്ചിത്രം) മിധുന്റെ സഹോദരി മലയാളം
2008 കോളേജ് കുമാരൻ മലയാളം
മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് മധുമിത തമിഴ്
ജോഷ് മീന കന്നട
കൊടൈക്കനാൽ ബ്രിന്ദ തമിഴ്
2009 കന്ത കോട്ടൈ പൂജ തമിഴ്
2010 ദ്രോഗി മലർ തമിഴ്
9കെ.കെ. റോഡ് പെൺകുട്ടി മലയാളം
2011 ആടു പുലി അഞ്ജലി തില്ലൈനായകം തമിഴ്
സീമ താപകൈ സത്യ തെലുഗു
വെള്ളൂർ മാവട്ടം പ്രിയ തമിഴ്
വിതാഗൻ മേഴ്സി തമിഴ് നിർമ്മാണത്തിൽ
അർജുനൻ കാതലി തമിഴ് നിർമ്മാണത്തിൽ
അധികാരം തമിഴ് നിർമ്മാണത്തിൽ
കുലൈ തൊഴിൽ തമിഴ് നിർമ്മാണത്തിൽ
നരൻ തമിഴ് നിർമ്മാണത്തിൽ
2012 എന്ന സൊല്ല പോകിറേൻ തമിഴ് നിർമ്മാണത്തിൽ
കരുവാച്ചി തമിഴ് നിർമ്മാണത്തിൽ
ചട്ടക്കാരി ജുലി മലയാളം

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷംന_കാസിം&oldid=3303010" എന്ന താളിൽനിന്ന് ശേഖരിച്ചത്