കാപ്പാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാപ്പാൻ
സംവിധാനംകെ.വി. ആനന്ദ്
നിർമ്മാണംഅല്ലിരാജ സുഭാസ്കരൻ
രചനപാട്ടുകോട്ടൈ പ്രഭാകർ
അഭിനേതാക്കൾ
ഛായാഗ്രഹണംഎം.എസ്. പ്രഭു
അഭിനന്ദൻ രാമാനുജം
ചിത്രസംയോജനംആന്റണി
സ്റ്റുഡിയോലൈക പ്രൊഡക്ഷൻസ്
റിലീസിങ് തീയതിഒക്ടോബർ 2019
രാജ്യംഇന്ത്യ
ഭാഷതമിഴ്

കാപ്പാൻ, ഒരു തമിഴ് ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ്. കെ.വി. ആനന്ദും പട്ടുക്കോട്ടൈ പ്രഭാകരുമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.[1]ലൈക്ക പ്രൊഡക്ഷൻസ് ചിത്രം നിർമ്മിക്കുന്നു. മോഹൻലാലും സൂര്യയും നായകന്മാരാകുന്ന ചിത്രത്തിൽ ആര്യ,ബോമൻ ഇറാനി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിൽ സയ്യഷയാണ് നായിക.[2][3][4]

കഥാപാത്രങ്ങൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

ചിത്രത്തിന്റെ പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി 2018 ജൂൺ 25 ന് ലണ്ടനിൽ ആരംഭിച്ചു. അല്ലു സിരിഷ്നു പകരം ആര്യയെ തിരഞ്ഞെടുത്തു.[6][7] ന്യൂയോർക്ക് നഗരം, ബ്രസീൽ, ന്യൂ ഡെൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ള ലോകത്തിലെ പല സ്ഥലങ്ങളിലും ഈ ചിത്രം ചിത്രീകരിക്കപ്പെട്ടു.[2][3][8] [9]ആദ്യ ഷെഡ്യൂളിന്‌ ശേഷം ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജം പിന്മാറി.[10] 2018 ഡിസംബർ 31 ന് 'കാപ്പാൻ' എന്ന് പേരിട്ടു. [11]

അവലംബം[തിരുത്തുക]

  1. "'Suriya 37' to be directed by KV Anand - Times of India". The Times of India. മൂലതാളിൽ നിന്നും 27 നവംബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 ഡിസംബർ 2018.
  2. 2.0 2.1 "Suriya's next with KV Anand goes on the floors in London". The Times of India. മൂലതാളിൽ നിന്നും 23 ജൂലൈ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 ജൂൺ 2018.
  3. 3.0 3.1 "Suriya 37 director KV Anand ropes in Arya for pivotal role; Tamil actor joins shoot in London". Firstpost. മൂലതാളിൽ നിന്നും 19 ജൂലൈ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 ജൂൺ 2018.
  4. "After Vijay's 'Sarkar', Prem Kumar also in Suriya 37!". The Times of India. മൂലതാളിൽ നിന്നും 24 ഓഗസ്റ്റ് 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 ജൂൺ 2018.
  5. "If Mammootty's a chief minister, Mohanlal's prime minister - Times of India". The Times of India. മൂലതാളിൽ നിന്നും 25 നവംബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 ഡിസംബർ 2018.
  6. "Suriya 37: Allu Sirish not a part of Suriya-KV Anand film". indianexpress.com. 20 ജൂലൈ 2018. മൂലതാളിൽ നിന്നും 22 ജൂലൈ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 ഡിസംബർ 2018.
  7. "Suriya 37 director KV Anand ropes in Arya for pivotal role; Tamil actor joins shoot in London- Entertainment News, Firstpost". Firstpost. 6 ജൂലൈ 2018. മൂലതാളിൽ നിന്നും 22 ജൂലൈ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 ഡിസംബർ 2018.
  8. "Suriya 37: Allu Sirish not a part of Suriya-KV Anand film". The Indian Express. മൂലതാളിൽ നിന്നും 20 ജൂലൈ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 ജൂൺ 2018.
  9. "'Suriya 37': KV Anand releases new poster on Suriya's birthday". The Times of India. 23 ജൂലൈ 2018. മൂലതാളിൽ നിന്നും 26 ജൂലൈ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 ജൂലൈ 2018.
  10. "MS Prabhu replaces Abhinandan Ramanujam for Suriya-KV Anand film". Behindwoods. 16 ഓഗസ്റ്റ് 2018. മൂലതാളിൽ നിന്നും 15 ഡിസംബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 ഡിസംബർ 2018.
  11. LycaProductions (31 December 2018). "Here We Go! #Suriya37 is #KAAPPAAN 🔥💥🌟 START MUSIC #HappyNewYear @Suriya_offl @anavenkat @Mohanlal @arya_offl @Jharrisjayaraj" (Tweet) – via Twitter.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാപ്പാൻ&oldid=3119634" എന്ന താളിൽനിന്ന് ശേഖരിച്ചത്