സയ്യഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സയ്യഷ
ജനനം (1997-08-12) 12 ഓഗസ്റ്റ് 1997  (26 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽനടി
സജീവ കാലം2015-മുതൽ
മാതാപിതാക്ക(ൾ)
 • സുമേത് സൈഗാൾ (പിതാവ്)
 • ഷഹീൻ അഹമ്മദ് (മാതാവ്)
വെബ്സൈറ്റ്Instagram

സയ്യഷ സൈഗാൾl[1][2] പൊതുവായി സയ്യഷ എന്നറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ്. പ്രധാനമായും തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുന്ന സയ്യഷ ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിക്കാറുണ്ട്.[3][4] ഇദംപ്രഥമമായി അഖിൽ (2015) എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ച സയ്യഷ അതിനുശേഷം അജയ് ദേവ്ഗണിനോടൊപ്പം ശിവായ് (2016),[5][6] എന്ന ചിത്രത്തിൽ അഭിനിയിച്ചുകൊണ്ട് ബോളിവുഡ് അരങ്ങേറ്റം നടത്തിയ സയ്യഷയുടെ ആദ്യ തമിഴ് ചിത്രം 2017 ൽ പുറത്തിറങ്ങിയ വനമകൻ ആയിരുന്നു.

സ്വകാര്യ ജീവിതം[തിരുത്തുക]

അഭിനേതാക്കളായ സുമീത് സൈഗാൾ, ഷഹീൻ ബാനു എന്നിവരുടെ മകളായ സയ്യഷ ബോളിവുഡ് അഭിനേതാക്കളായിരുന്നു സൈറാ ബാനുവിന്റേയും[7] ദിലീപ്കുമാറിന്റേയും[8] ചെറു ഭാഗിനേയി ആണ്. 2019 മാർച്ച് 10 ന് ഗജനികാന്ത് എന്ന ചിത്രത്തിൽ തന്നോടൊപ്പം അഭിനയിച്ച ആര്യയെ വിവാഹം ചെയ്തു.[9][10][11]

അവലംബം[തിരുത്തുക]


 1. "Saira Banu's grand niece Sayyeshaa Saigal All Set For Telugu Debut". www.news18.com. ശേഖരിച്ചത് 11 February 2015.
 2. "Arya to marry Sayesha Saigal in March". The Week. ശേഖരിച്ചത് January 31, 2019.
 3. "About Sayyeshaa". www.sayyeshaa.com (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 12 ഏപ്രിൽ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 ഏപ്രിൽ 2017.
 4. "I Didn't Get This Film For My Family Connections". mumbaimirror.indiatimes.com. ശേഖരിച്ചത് 14 June 2018.
 5. "Sayyeshaa goes on learning spree with Ajay Devgn starrer Shivaay". indianexpress.com. 30 മേയ് 2016. മൂലതാളിൽ നിന്നും 12 ജൂൺ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 ജൂൺ 2018.
 6. "Ajay Devgn's discovery Sayyeshaa is turning heads - Times of India". മൂലതാളിൽ നിന്നും 27 മേയ് 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 ജൂൺ 2016.
 7. "SHIVAAY' ACTRESS SAYYESHAA IS THE GRAND NIECE OF SAIRA BANU". filmydost.in. മൂലതാളിൽ നിന്നും 2018-07-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 July 2018.
 8. "Saira Banu's grand niece Sayyeshaa Saigal All Set For Telugu Debut". www.news18.com. ശേഖരിച്ചത് 11 February 2015.
 9. Arya (13 February 2019). "Happy Valentines Day #Blessed @sayyeshaapic.twitter.com/WjRgOGssZr". twitter.com. ശേഖരിച്ചത് 11 March 2019.
 10. "Gobi and Sayyeshaa to tie the knot in March". Indian Express. 2019-02-14. ശേഖരിച്ചത് 2019-02-14.
 11. "Dilip Kumar's grandniece marries Tamil star". Rediff. ശേഖരിച്ചത് 11 March 2019.
"https://ml.wikipedia.org/w/index.php?title=സയ്യഷ&oldid=3833940" എന്ന താളിൽനിന്ന് ശേഖരിച്ചത്