സാക്സിക്കോളല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Saxicolella എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാക്സിക്കോളല്ല
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽപീഗൈൽസ്
Family: Podostemaceae
Genus: Saxicolella
Engl.

പോഡോസ്റ്റമേസി കുടുംബത്തിലെ ഒരു സസ്യ ജനുസ്സാണ് സാക്സിക്കോളല്ല.[1]

ഉൾപ്പെടുന്ന ഇനങ്ങൾ :[തിരുത്തുക]

  • Saxicolella marginalis (G. Taylor) M. Cheek
  • സാക്സികോളെല്ല ഡെനിസീ

പദോൽപ്പത്തി[തിരുത്തുക]

"പാറ" അല്ലെങ്കിൽ "കല്ല്" എന്നർത്ഥം വരുന്ന "സാക്സം", "നിവാസി" അല്ലെങ്കിൽ "താമസക്കാരൻ" എന്നർത്ഥം വരുന്ന "-കോള" എന്നിവയിൽ നിന്നാണ് സാക്സികോളല്ല ഉത്ഭവിച്ചത്.[1]

References[തിരുത്തുക]

  1. 1.0 1.1 Umberto Quattrocchi (22 November 1999). CRC World Dictionary of Plant Names: Common Names, Scientific Names, Eponyms. Synonyms, and Etymology. CRC Press. p. 2395. ISBN 978-0-8493-2678-3.
"https://ml.wikipedia.org/w/index.php?title=സാക്സിക്കോളല്ല&oldid=3951607" എന്ന താളിൽനിന്ന് ശേഖരിച്ചത്