സാലിം അലി തടാകം
ദൃശ്യരൂപം
(Salim Ali Lake എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാലിം അലി തടാകം | |
---|---|
സ്ഥാനം | ഔറംഗാബാദ്, മഹാരാഷ്ട്ര |
നിർദ്ദേശാങ്കങ്ങൾ | 19°53′57.26″N 75°20′32.23″E / 19.8992389°N 75.3422861°E |
തദ്ദേശീയ നാമം | पक्षीमित्र सलीम आली सरोवर |
Basin countries | ഇന്ത്യ |
അധിവാസ സ്ഥലങ്ങൾ | ഔറംഗാബാദ്, മഹാരാഷ്ട്ര |
ഔറംഗാബാദിലെ ഡൽഹി ഗേറ്റിന് അടുത്തായി സ്ഥിതി ചെയ്യുന്ന തടാകമാണ് സാലിം അലി തടാകം.[1] മുഗൾ കാലഘട്ടത്തിൽ ഇത് ഖിസിരി താലാബ് എന്നാണ് അറിയപ്പെട്ടിരുന്നത്. പ്രശസ്ത പക്ഷിശാസ്ത്രജ്ഞനും പ്രകൃതിശാസ്ത്രജ്ഞനുമായ സലിം അലിയുടെ ബഹുമാനാർത്ഥം പുനർനാമകരണം ചെയ്യപ്പെട്ടു.[2] ഔറംഗബാദ് ഡിവിഷന്റെ ഡിവിഷണൽ കമ്മീഷണർ ഓഫീസും ഔറംഗബാദ് ജില്ലയുടെ കളക്ടർ ഓഫീസും അതിനടുത്താണ് സ്ഥിതി ചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ "Salim Ali Sarovar". Times of India Travel. Retrieved 2019-04-02.
- ↑ Dr. Salim Ali Lake