വാർധ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാർധ നദി
Wardha river at Pulgaon.jpg
Physical characteristics
നദീമുഖംPranahita
നീളം528km
നദീതട പ്രത്യേകതകൾ
ProgressionMadhya Pradesh, Maharashtra, Telangana

ഇന്ത്യയിലെ വിദർഭ പ്രദേശത്തുകൂടി ഒഴുകുന്ന നദികളിലൊന്നാണ് വാർധ നദി[1] (Marathi: वर्धा Telugu: వార్ధా నది). ചമോർഷി പട്ടണത്തിന്റെ തെക്കു ഭാഗത്തുവെച്ച്, വാർധ ന‍ദി വൈഗംഗ നദിയുമായി ചേരുകയും തുടർന്ന് തെലങ്കാനയിലെ അഡിലാബാദ് ജില്ലയിൽ വെച്ച് പ്രാണഹിത നദിയായി മാറി ഗോദാവരി നദിയിൽ ലയിക്കുന്നു.[2]

അവലംബം[തിരുത്തുക]

  1. Varadā (Variant) at GEOnet Names Server, United States National Geospatial-Intelligence Agency
  2. Topographic map "Sirpur, India, NE-44-02, 1:250,000" Series U502, US Army Map Service, July 1963
"https://ml.wikipedia.org/w/index.php?title=വാർധ_നദി&oldid=3007357" എന്ന താളിൽനിന്ന് ശേഖരിച്ചത്