സാലിം അലി തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാലിം അലി തടാകം
Salim Ali Lake
Salim lake view
സ്ഥാനംAurangabad, Maharashtra
നിർദ്ദേശാങ്കങ്ങൾ19°53′57.26″N 75°20′32.23″E / 19.8992389°N 75.3422861°E / 19.8992389; 75.3422861Coordinates: 19°53′57.26″N 75°20′32.23″E / 19.8992389°N 75.3422861°E / 19.8992389; 75.3422861
തദ്ദേശീയ നാമംपक्षीमित्र सलीम आली सरोवर
Basin countriesIndia
അധിവാസ സ്ഥലങ്ങൾAurangabad, Maharashtra

ഔറംഗാബാദിലെ ഡൽഹി ഗേറ്റിന് അടുത്തായി സ്ഥിതി ചെയ്യുന്ന തടാകമാണ് സാലിം അലി തടാകം.[1] മുഗൾ കാലഘട്ടത്തിൽ ഇത് ഖിസിരി താലാബ് എന്നാണ് അറിയപ്പെട്ടിരുന്നത്. പ്രശസ്ത പക്ഷിശാസ്ത്രജ്ഞനും പ്രകൃതിശാസ്ത്രജ്ഞനുമായ സലിം അലിയുടെ ബഹുമാനാർത്ഥം പുനർനാമകരണം ചെയ്യപ്പെട്ടു.[2] ഔറംഗബാദ് ഡിവിഷന്റെ ഡിവിഷണൽ കമ്മീഷണർ ഓഫീസും ഔറംഗബാദ് ജില്ലയുടെ കളക്ടർ ഓഫീസും അതിനടുത്താണ് സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "Salim Ali Sarovar". Times of India Travel. ശേഖരിച്ചത് 2019-04-02.
  2. Dr. Salim Ali Lake
"https://ml.wikipedia.org/w/index.php?title=സാലിം_അലി_തടാകം&oldid=3521399" എന്ന താളിൽനിന്ന് ശേഖരിച്ചത്