റൂബി ഓൺ റെയിൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ruby on Rails എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Ruby on Rails
Ruby on Rails logo.jpg
വികസിപ്പിച്ചത്Rails Core Team
Stable release
2.3.5 / നവംബർ 27 2009 (2009-11-27), 3811 ദിവസങ്ങൾ മുമ്പ്
Preview release
3.0.0 (Beta 3) / ഏപ്രിൽ 13 2010 (2010-04-13), 3674 ദിവസങ്ങൾ മുമ്പ്
Repository Edit this at Wikidata
ഭാഷRuby
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
തരംWeb application framework
അനുമതിപത്രംMIT License
വെബ്‌സൈറ്റ്http://rubyonrails.com/

റൂബി ഓൺ റെയിൽസ് എന്നത് റൂബി അടിസ്ഥാനമാക്കിയുള്ള ഒരു ഓപ്പൺസോഴ്സ് വെബ് ആപ്ലിക്കേഷൻ ഫ്രെയിംവർക്ക് ആണ്. RoR എന്നോ Rails എന്നോ ഇതിനെ സൂചിപ്പിക്കാറുണ്ട്. എഗിൾ ഡെവലപ്മെന്റ് എന്ന പ്രോഗ്രാമിംഗ് രീതിയെ പിൻതുണക്കുന്നതരത്തിലാണ് റെയിൽസ് നിർമ്മിച്ചിരിക്കുന്നത്.

ചരിത്രം[തിരുത്തുക]

ഡേവിഡ് ഹെയ്നെമിയർ ഹാൻസൺ ബേസ് ക്യാമ്പിൽ(37 സിഗ്നൽസ് എന്ന കമ്പനിയിൽ ഉപയോഗിക്കുന്ന പ്രോജക്റ്റ് മാനേജ്മെന്റ് ടൂൾ) നിർമ്മിച്ച ഒരു പ്രോജക്റ്റിൽ നിന്നാണ് റൂബി ഓൺ റെയിൽസ് ഉണ്ടാക്കിയെടുത്തത്. ജുലായ് 2004 ലാണ് ആദ്യമായി റെയിൽസ് പുറത്തിറക്കിയത്.

റെയിൽസ് ഉപയോഗിക്കുന്ന ചില കമ്പനികൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Ruby on Rails എന്ന താളിൽ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=റൂബി_ഓൺ_റെയിൽസ്&oldid=2285565" എന്ന താളിൽനിന്ന് ശേഖരിച്ചത്