ജാങ്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Django
Django logo.png
Django default page.png
The default Django page
വികസിപ്പിച്ചത് Lawrence Journal-World
ആദ്യ പതിപ്പ് ജൂലൈ 21, 2005 (2005-07-21)
Stable release
1.2.1 / മേയ് 24, 2010; 8 വർഷങ്ങൾ മുമ്പ് (2010-05-24)
Preview release
1.2 RC1 / മേയ് 5, 2010; 8 വർഷങ്ങൾ മുമ്പ് (2010-05-05)
Repository Edit this at Wikidata
ഭാഷ Python
തരം Web application framework
അനുമതി BSD License
വെബ്‌സൈറ്റ് http://www.djangoproject.com

പൈത്തൺ പ്രോഗ്രാമിങ് ഭാഷ അടിസ്ഥാനമാക്കി വെബ് ആപ്ലിക്കേഷനുകൾ നിർമ്മിക്കാനുള്ള ഒരു ഫ്രെയിം വർക്കാണ് ജാങ്കോ. ഇത് മോഡൽ - വ്യൂ- കണ്ട്രോളർ പാറ്റേൺ അടിസ്ഥാനമാക്കിയുള്ളതാണ്. അമേരിക്കയിലെ വേൾഡ് കമ്പനി എന്ന പത്രസ്ഥാപനം അവരുടെ വാർത്താധിഷ്ഠിത വെബ്സൈറ്റുകൾ നിർമ്മിക്കാനായിട്ടാണ് ജാങ്കോ നിർമ്മിച്ചത്. ഇത് 2005 ൽ BSD അനുമതി പത്രം പ്രകാരം പുറത്തിറക്കി.ജീൻ ജാങ്കോ റെയിൻഹാർഡ് എന്ന ഗിറ്റാർ വായനക്കാരന്റെ പേരിനെ അടിസ്ഥാനമാക്കിയാണ് ഇതിന് നാമകരണം നൽകിയിരിക്കുന്നത്. 2008 ൽ രൂപം കൊണ്ട ജാങ്കോ സോഫ്റ്റ്‌വേർ ഫൌണ്ടേഷനാണ് ഇത് പരിപാലിക്കുന്നത്.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജാങ്കോ&oldid=2282587" എന്ന താളിൽനിന്നു ശേഖരിച്ചത്