റൂബി ഓൺ റെയിൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ruby on Rails
Ruby on Rails logo.jpg
വികസിപ്പിച്ചത്Rails Core Team
Stable release
2.3.5 / നവംബർ 27 2009 (2009-11-27), 4069 ദിവസങ്ങൾ മുമ്പ്
Preview release
3.0.0 (Beta 3) / ഏപ്രിൽ 13 2010 (2010-04-13), 3932 ദിവസങ്ങൾ മുമ്പ്
Repository വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷRuby
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
തരംWeb application framework
അനുമതിപത്രംMIT License
വെബ്‌സൈറ്റ്http://rubyonrails.com/

റൂബി ഓൺ റെയിൽസ് എന്നത് റൂബി അടിസ്ഥാനമാക്കിയുള്ള ഒരു ഓപ്പൺസോഴ്സ് വെബ് ആപ്ലിക്കേഷൻ ഫ്രെയിംവർക്ക് ആണ്. RoR എന്നോ Rails എന്നോ ഇതിനെ സൂചിപ്പിക്കാറുണ്ട്. എഗിൾ ഡെവലപ്മെന്റ് എന്ന പ്രോഗ്രാമിംഗ് രീതിയെ പിൻതുണക്കുന്നതരത്തിലാണ് റെയിൽസ് നിർമ്മിച്ചിരിക്കുന്നത്.

ചരിത്രം[തിരുത്തുക]

ഡേവിഡ് ഹെയ്നെമിയർ ഹാൻസൺ ബേസ് ക്യാമ്പിൽ(37 സിഗ്നൽസ് എന്ന കമ്പനിയിൽ ഉപയോഗിക്കുന്ന പ്രോജക്റ്റ് മാനേജ്മെന്റ് ടൂൾ) നിർമ്മിച്ച ഒരു പ്രോജക്റ്റിൽ നിന്നാണ് റൂബി ഓൺ റെയിൽസ് ഉണ്ടാക്കിയെടുത്തത്. ജുലായ് 2004 ലാണ് ആദ്യമായി റെയിൽസ് പുറത്തിറക്കിയത്.

റെയിൽസ് ഉപയോഗിക്കുന്ന ചില കമ്പനികൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Ruby on Rails എന്ന താളിൽ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=റൂബി_ഓൺ_റെയിൽസ്&oldid=2285565" എന്ന താളിൽനിന്ന് ശേഖരിച്ചത്