ഉള്ളടക്കത്തിലേക്ക് പോവുക

ഡെസെംബാർകോ ഡെൽ ഗ്രാൻമ ദേശീയോദ്യാനം

Coordinates: 19°53′00″N 77°38′00″W / 19.88333°N 77.63333°W / 19.88333; -77.63333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rapa Nui National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Desembarco del Granma National Park
A waterfall in the national park
Map showing the location of Desembarco del Granma National Park
Map showing the location of Desembarco del Granma National Park
Location in Cuba
സ്ഥലംCuba
അടുത്തുള്ള നഗരംNiquero
നിർദ്ദേശാങ്കങ്ങൾ19°53′00″N 77°38′00″W / 19.88333°N 77.63333°W / 19.88333; -77.63333
വിസ്തീർണ്ണം261.80 km²
സ്ഥാപിതം1986
TypeNatural
Criteriavii, viii
Designated1999 (23rd session)
Reference no.889
State PartyCuba
RegionLatin America and the Caribbean

ഡെസെംബാർകോ ഡെൽ ഗ്രാൻമ ദേശീയോദ്യാനം, (സ്പാനിഷ്Parque Nacional Desembarco del Granma) തെക്ക് കിഴക്കൻ ക്യൂബയിലെ ഗ്രാൻമ പ്രോവിൻസിലുള്ള ഒരു ദേശീയ ഉദ്യാനമാണ്. 1956 ൽ ഫിഡൽ കാസ്ട്രോ, ചെ ഗുവേര, റൗൾ കാസ്ട്രോ, അവരെ പിന്തുണയ്കുന്ന മറ്റ് 79 പേർ മെക്സിക്കോയിൽനിന്ന് ക്യൂബയിലേക്ക് കടത്തു കപ്പൽ കയറിയെത്തുകയും ക്യൂബൻ വിപ്ലവത്തിനു പ്രചോദനം നൽകുകയും ചെയ്തതിനെ അനുസ്മരിച്ചാണ് ഉദ്യാനത്തിനു നാമകരണം നൽകപ്പെട്ടത്. ഇത് യുനെസ്കോ ലോക പൈതൃക സ്ഥലമായി കണക്കാക്കുന്നത് കാരണം ഇവിടുത്തെ കടലിലെ പ്രാക്തനമായ കിഴുക്കാംതൂക്കായ പാറകളും മറ്റും കാരണമാണ്.

ഇതും കാണുക

[തിരുത്തുക]
  • Niquero, ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന മുനിസിപ്പാലിറ്റി.
  • Granma, വിപ്ലവകാരികളുടെ കപ്പൽ അടുത്ത സ്ഥലം.