ക്വിന്റൺ ഡി കോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Quinton de Kock എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ക്വിന്റൺ ഡി കോക്ക്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ക്വിന്റൺ ഡി കോക്ക്
ജനനം (1992-12-17) 17 ഡിസംബർ 1992 (age 26 വയസ്സ്)
ജൊഹാനസ്‌ബർഗ്, ദക്ഷിണാഫ്രിക്ക
ബാറ്റിംഗ് രീതിഇടം കൈ
റോൾഓപ്പണിങ്ങ് ബാറ്റ്സ്മാൻ, വിക്കറ്റ് കീപ്പർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 317)20–23 ഫെബ്രുവരി 2014 v ഓസ്ട്രേലിയ
അവസാന ടെസ്റ്റ്17–20 ഡിസംബർ 2015 v വെസ്റ്റ് ഇൻഡീസ്
ആദ്യ ഏകദിനം (ക്യാപ് 105)19 ജനുവരി 2013 v ന്യൂസിലൻഡ്
അവസാന ഏകദിനം6 ഫെബ്രുവരി 2016 v ശ്രീലങ്ക
ഏകദിന ജെഴ്സി നം.12
ആദ്യ ടി20 (cap 54)21 ഡിസംബർ 2012 v ന്യൂസിലൻഡ്
അവസാന ടി209 നവംബർ 2014 v ഓസ്ട്രേലിയ
ടി20 ജെഴ്സി നം.12
പ്രാദേശിക തലത്തിൽ
വർഷംടീം
2009–ഗൗട്ടാങ്ങ്
2011–ഹൈവെൽഡ് ലയൺസ് (സ്ക്വാഡ് നം. 12)
2013സൺറൈസേഴ്സ് ഹൈദരാബാദ്
2014–presentഡൽഹി ഡെയർഡെവിൾസ്
കരിയർ സ്ഥിതിവിവരങ്ങൾ
Competition ടെസ്റ്റ് ഏകദിനം ട്വന്റി20 ഫസ്റ്റ് ക്ലാസ്
Matches 8 57 22 34
Runs scored 407 2,319 513 2,404
Batting average 45.22 42.94 28.50 48.08
100s/50s 1/2 10/5 0/0 6/14
Top score 129* 138* 48* 194
Catches/stumpings 31/2 80/3 20/7 120/7
ഉറവിടം: CricketArchive, 6 ഫെബ്രുവരി 2016

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി അന്താരാഷ്ട ക്രിക്കറ്റ് കളിക്കുന്ന താരമാണ് ക്വിന്റൺ ഡി കോക്ക്(ജനനം ഡിസംബർ-17 1992, ജോഹന്നാസ്ബർഗ്) .ഇടംകൈയൻ ഓപ്പണിങ്ങ് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമാണദ്ദേഹം. 2012ൽ നടന്ന പത്തൊൻപത് വയസ്സിൽ താഴെയുള്ളവരുടെ ലോകകപ്പ് ക്രിക്കറ്റിൽ തിളങ്ങിയ അദ്ദേഹം അതേ വർഷം ന്യൂസിലൻഡിനെതിരെ നടന്ന ട്വന്റി 20 മൽസരത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്[1].2013 ഡിസംബറിൽഇന്ത്യയ്ക്കെതിരെ നടന്ന ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്ന് മൽസരങ്ങളിലും ശതകം നേടിയ ഡി കോക്ക് ഒരു മൂന്നു മൽസര പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കി[2][3].ആഭ്യന്തര ക്രിക്കറ്റിൽ ഹൈവെൽഡ് ലയൺസ്,ഗൗട്ടെങ്ങ് ടീമുകൾക്ക് വേണ്ടി കളിക്കുന്ന ഡി കോക്ക് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ഡെയർഡെവിൾസ് താരമാണ്.

അവലംബം[തിരുത്തുക]

  1. De Kock Promoted to the Opening Slot, 22 January 2013, ശേഖരിച്ചത് 26 January 2013
  2. "Quinton de Kock proves he is no baby with the bat with second ODI ton". NDTV. 5 November 2013.
  3. "Runs & Records of Quinton De Kock". Cricinfo. 12 December 2013.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്വിന്റൺ_ഡി_കോക്ക്&oldid=2325871" എന്ന താളിൽനിന്ന് ശേഖരിച്ചത്