ജൊഹാനസ്‌ബർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജൊഹാനസ്ബർഗ്
City of Johannesburg
മുകളിൽനിന്നും: ജൊഹനാസ്ബർഗ് ആർട്ട് ഗാലറി, നഗരദൃശ്യം, നെൽസൺ മണ്ടേല ചത്വരം, സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട്, വിറ്റ്വാട്ട്ർസ്റ്റന്റ് സർവകലാശാല and മൊണ്ടേസിനോ
മുകളിൽനിന്നും: ജൊഹനാസ്ബർഗ് ആർട്ട് ഗാലറി, നഗരദൃശ്യം, നെൽസൺ മണ്ടേല ചത്വരം, സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട്, വിറ്റ്വാട്ട്ർസ്റ്റന്റ് സർവകലാശാല and മൊണ്ടേസിനോ
പതാക ജൊഹാനസ്ബർഗ്
Flag
ഔദ്യോഗിക ചിഹ്നം ജൊഹാനസ്ബർഗ്
Coat of arms
Nickname(s): 
Jo'burg; Jozi; Joni (Tsonga version); Egoli (Place of Gold); Gauteng (Place of Gold); Maboneng (City of Light)
Motto(s): 
"Unity in development"[1]
Government
 • MayorParks Mpho Tau (ANC)[2]
Area
 • Metro
1,644.96 കി.മീ.2(635.12 ച മൈ)
ഉയരം
1,753 മീ(5,751 അടി)
Population
 • മെട്രോപ്രദേശം44,34,827
 • മെട്രോ സാന്ദ്രത2,696/കി.മീ.2(6,980/ച മൈ)
Demonym(s)Johannesburger
Joburger
Area code(s)011
HDIIncrease 0.75 High (2012)[5]
GDPUS$ 83.9 billion [6]
GDP per capitaUS$ 16,370[6]
വെബ്സൈറ്റ്www.joburg.org.za


ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരമാണ് ജൊഹാനസ്ബർഗ്[8]. രാജ്യത്തിലെ ഏറ്റവും സമ്പന്നമായ പ്രവിശ്യയായ ഗൗടെങിന്റെ തലസ്ഥാനവുമാണീ നഗരം[9]. ലോകത്തിലെ ഏറ്റവും വലിയ 40 മെട്രൊപൊളിറ്റൻ പ്രദേശങ്ങകളിലൊന്ന്, ആഫ്രിക്കയിലെ രണ്ട് ആഗോള നഗരങ്ങളിലൊന്ന് (global cities) തുടങ്ങിയ പദവികളും ജൊഹാനസ്ബർഗിനുണ്ട്. ദക്ഷിണാഫ്രിക്കയുടെ മൂന്ന് തലസ്ഥാന നഗരങ്ങളിൽ ഉൾപ്പെടുന്നില്ലെങ്കിലും രാജ്യത്തെ പരമോന്നത നീതിന്യായ കോടതി ജൊഹാനസ്ബർഗിലാണ് സ്ഥിതി ചെയ്യുന്നത്.

സ്വർണം, വജ്രം എന്നിവയുടെ ഒരു വൻ സ്രോതസ്സാണ് ജൊഹാൻസബർഗ്. ആഫ്രിക്കയിലെ ഏറ്റവും വലുതും ഏറ്റവും തിരക്കേറിയതുമായ ഒ.ആർ. ടാംബോ അന്താരാഷ്ട്ര വിമാനത്താവളം ഇവിടെയാണുള്ളത്.

2007-ൽ നടന കണക്കെടുപ്പ് പ്രകാരം ജൊഹാനസ്ബർഗ് മുൻസിപ്പൽ നഗരത്തിലെ ജനസംഖ്യ 3,888,180 ആണ്. ഗ്രേറ്റർ ജൊഹാനസ്ബർഗ് മെട്രൊപൊളിറ്റൻ പ്രദേശത്തിലെ ജനസംഖ്യ 7,151,447 ആണ്. മുൻസിപ്പൽ നഗരത്തിന്റെ വിസ്തൃതി 1,645 ചതുരശ്ര കിലോമീറ്ററാണ്. മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ഉയർന്നതായതിനാൽ ഇവിടുത്തെ ജനസാന്ദ്രത ഇടത്തരമാണ് (2,364/ചതുരശ്ര കിലോമീറ്റർ).

അവലംബം[തിരുത്തുക]

  1. "Johannesburg (South Africa)". Crwflags.com. ശേഖരിച്ചത് 9 December 2010.
  2. "City of Johannesburg Metropolitan Municipality". Gauteng Department of Local Government. ശേഖരിച്ചത് 29 September 2008.
  3. Municipal Demarcation Board, South Africa Retrieved on 23 March 2008.
  4. "Census 2011". StatsSA. StatsSA. ശേഖരിച്ചത് 4 August 2015. |first1= missing |last1= (help)
  5. "Gauteng's Human Development Index" (PDF). Gauteng City-Region Observatory. 2013. p. 1. ശേഖരിച്ചത് 1 January 2015.
  6. 6.0 6.1 "Global city GDP 2014". Brookings Institution. ശേഖരിച്ചത് 18 November 2014.
  7. "Chronological order of town establishment in South Africa based on Floyd (1960:20–26)" (PDF). pp. xlv–lii.
  8. "Johannesburg". ശേഖരിച്ചത് 25 May 2015.
  9. Th. Brinkhoff (23 January 2010). "Principal Agglomerations of the World". Citypopulation.de. ശേഖരിച്ചത് 2 July 2010.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജൊഹാനസ്‌ബർഗ്&oldid=2291761" എന്ന താളിൽനിന്ന് ശേഖരിച്ചത്