ക്വിന്റൺ ഡി കോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്വിന്റൺ ഡി കോക്ക്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ക്വിന്റൺ ഡി കോക്ക്
ജനനം (1992-12-17) 17 ഡിസംബർ 1992  (31 വയസ്സ്)
ജൊഹാനസ്‌ബർഗ്, ദക്ഷിണാഫ്രിക്ക
ബാറ്റിംഗ് രീതിഇടം കൈ
റോൾഓപ്പണിങ്ങ് ബാറ്റ്സ്മാൻ, വിക്കറ്റ് കീപ്പർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 317)20–23 ഫെബ്രുവരി 2014 v ഓസ്ട്രേലിയ
അവസാന ടെസ്റ്റ്17–20 ഡിസംബർ 2015 v വെസ്റ്റ് ഇൻഡീസ്
ആദ്യ ഏകദിനം (ക്യാപ് 105)19 ജനുവരി 2013 v ന്യൂസിലൻഡ്
അവസാന ഏകദിനം6 ഫെബ്രുവരി 2016 v ശ്രീലങ്ക
ഏകദിന ജെഴ്സി നം.12
ആദ്യ ടി20 (ക്യാപ് 54)21 ഡിസംബർ 2012 v ന്യൂസിലൻഡ്
അവസാന ടി209 നവംബർ 2014 v ഓസ്ട്രേലിയ
ടി20 ജെഴ്സി നം.12
പ്രാദേശിക തലത്തിൽ
വർഷംടീം
2009–ഗൗട്ടാങ്ങ്
2011–ഹൈവെൽഡ് ലയൺസ് (സ്ക്വാഡ് നം. 12)
2013സൺറൈസേഴ്സ് ഹൈദരാബാദ്
2014–presentഡൽഹി ഡെയർഡെവിൾസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ട്വന്റി20 ഫസ്റ്റ് ക്ലാസ്
കളികൾ 8 57 22 34
നേടിയ റൺസ് 407 2,319 513 2,404
ബാറ്റിംഗ് ശരാശരി 45.22 42.94 28.50 48.08
100-കൾ/50-കൾ 1/2 10/5 0/0 6/14
ഉയർന്ന സ്കോർ 129* 138* 48* 194
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 31/2 80/3 20/7 120/7
ഉറവിടം: CricketArchive, 6 ഫെബ്രുവരി 2016

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി അന്താരാഷ്ട ക്രിക്കറ്റ് കളിക്കുന്ന താരമാണ് ക്വിന്റൺ ഡി കോക്ക്(ജനനം ഡിസംബർ-17 1992, ജോഹന്നാസ്ബർഗ്) .ഇടംകൈയൻ ഓപ്പണിങ്ങ് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമാണദ്ദേഹം. 2012ൽ നടന്ന പത്തൊൻപത് വയസ്സിൽ താഴെയുള്ളവരുടെ ലോകകപ്പ് ക്രിക്കറ്റിൽ തിളങ്ങിയ അദ്ദേഹം അതേ വർഷം ന്യൂസിലൻഡിനെതിരെ നടന്ന ട്വന്റി 20 മൽസരത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്[1].2013 ഡിസംബറിൽഇന്ത്യയ്ക്കെതിരെ നടന്ന ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്ന് മൽസരങ്ങളിലും ശതകം നേടിയ ഡി കോക്ക് ഒരു മൂന്നു മൽസര പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കി[2][3].ആഭ്യന്തര ക്രിക്കറ്റിൽ ഹൈവെൽഡ് ലയൺസ്,ഗൗട്ടെങ്ങ് ടീമുകൾക്ക് വേണ്ടി കളിക്കുന്ന ഡി കോക്ക് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ഡെയർഡെവിൾസ് താരമാണ്.

അവലംബം[തിരുത്തുക]

  1. De Kock Promoted to the Opening Slot, 22 January 2013, archived from the original on 2014-02-26, retrieved 26 January 2013
  2. "Quinton de Kock proves he is no baby with the bat with second ODI ton". NDTV. 5 November 2013. Archived from the original on 2016-03-04. Retrieved 2015-03-18.
  3. "Runs & Records of Quinton De Kock". Cricinfo. 12 December 2013.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്വിന്റൺ_ഡി_കോക്ക്&oldid=3803683" എന്ന താളിൽനിന്ന് ശേഖരിച്ചത്