ഓർഫിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Orphium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓർഫിയം
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Gentianales
Family: Gentianaceae
Tribe: Chironieae
Subtribe: Chironiinae
Genus: Orphium
E.Mey.
Species:
O. frutescens
Binomial name
Orphium frutescens
Female carpenter bee, Xylocopa caffra visiting Orphium fruitescens

ദക്ഷിണാഫ്രിക്കയിൽ മാത്രം കാണപ്പെടുന്ന ജെന്റിയൻ കുടുംബത്തിലെ (ജെന്റിയാനാസി) ഒരു സസ്യ ജനുസ്സാണ് ഓർഫിയം. ഇതിഹാസ ഗ്രീക്ക് സംഗീതജ്ഞനായ ഓർഫിയസിൽ നിന്നാണ് ഇതിന് ഈ പേര് ലഭിച്ചത്.[1] കടൽ റോസ് എന്നറിയപ്പെടുന്ന ഓർഫിയം ഫ്രൂട്ടെസെൻസ് എന്ന ഒരൊറ്റ അംഗീകൃത ഇനം മാത്രം ഈ ജനുസ്സിൽ കാണപ്പെടുന്നു. Orphium arenarium C.Presl മറ്റൊരു ഇനമായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇത് ചിറോണിയ അരെനേറിയ E.Mey യുടെ പര്യായമാണെന്ന് അടിസ്ഥാന വിവരങ്ങൾ സൂചിപ്പിക്കുന്നു.[2]

Notes[തിരുത്തുക]

  1. Chittenden, Fred J. Ed., Royal Horticultural Society Dictionary of Gardening, Oxford 1951
  2. [The Plant List (2010). Version 1. Published on the Internet; http://www.theplantlist.org/ Archived 2019-05-23 at the Wayback Machine. (accessed September 2013)]

References[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓർഫിയം&oldid=4070418" എന്ന താളിൽനിന്ന് ശേഖരിച്ചത്