നവജ്യോത് സിങ് സിദ്ദു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Navjot Singh Sidhu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Navjot Singh Sidhu


രാജ്യസഭാ എം.പി. (നാമനിർദ്ദേശിക്കപ്പെട്ടു)
നിലവിൽ
പദവിയിൽ 
2016 ഏപ്രിൽ 26
മുൻ‌ഗാമി അശോക് ശേഖർ ഗാംഗുലി

Member of Parliament
പദവിയിൽ
2004–2014
മുൻ‌ഗാമി രഘുനന്ദൻ ലാൽ ഭാട്ടിയ
പിൻ‌ഗാമി അമരീന്ദർ സിംഗ്
നിയോജക മണ്ഡലം അമൃത്സർ
ജനനംപട്യാല
രാഷ്ട്രീയപ്പാർട്ടി
Bharatiya Janata Party
വെബ്സൈറ്റ്Official Website
Navjot Sidhu
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്നവ്ജോത് സിംഗ് സിദ്ധു
ജനനം (1963-10-20) 20 ഒക്ടോബർ 1963 (age 55 വയസ്സ്)
പട്യാല, പഞ്ചാബ്, ഇന്ത്യ
വിളിപ്പേര്Sixer Sidhu, Sherry Paaji, Sidhu Paaji, India Gate
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight-arm medium
റോൾBatsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 166)12 November 1983 v West Indies
അവസാന ടെസ്റ്റ്6 January 1999 v New Zealand
ആദ്യ ഏകദിനം (ക്യാപ് 61)9 October 1987 v Australia
അവസാന ഏകദിനം20 September 1998 v Pakistan
പ്രാദേശിക തലത്തിൽ
വർഷംടീം
1981–2000Punjab
കരിയർ സ്ഥിതിവിവരങ്ങൾ
Competition Test ODI FC LA
Matches 51 136 157 205
Runs scored 3202 4,413 9,571 7,186
Batting average 42.13 37.08 44.31 41.77
100s/50s 9/15 6/33 27/50 10/55
Top score 201 134* 286 139
Balls bowled 6 4 104 10
Wickets 0
Bowling average
5 wickets in innings
10 wickets in match
Best bowling
Catches/stumpings 9/– 20/– 50/– 31/–
ഉറവിടം: espncricinfo, 1 January 2009

ഒരു മുൻ ഇന്ത്യൻ ക്രിക്കറ്ററും അമൃത്സർ നിന്നുള്ള മുൻ ലോകസഭാംഗവുമാണ് നവജ്യോത് സിങ് സിദ്ദു. ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം, ക്രിക്കറ്റ് കമന്ററി രംഗത്ത് സജീവമായ ഇദ്ദേഹം രാഷ്ട്രീയത്തിലും ഇറങ്ങിയിട്ടുണ്ട്. 1988-ൽ നടന്ന റോഡ് അപകടത്തെ തുടർന്ന് ഉണ്ടായ കൊലപാതകത്തിനു 2006-ൽ ഇദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. തുടർന്ന് എം.പി സ്ഥാനം രാജിവെക്കുകയും സുപ്രീം കോടതിയിൽ അപ്പീൽ പോയി കേസ് തള്ളുകയും അദ്ദേഹം ഉപതെരെഞ്ഞെടുപ്പ് ജയിക്കുയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=നവജ്യോത്_സിങ്_സിദ്ദു&oldid=2914985" എന്ന താളിൽനിന്ന് ശേഖരിച്ചത്