Jump to content

നവജ്യോത് സിങ് സിദ്ദു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Navjot Singh Sidhu
രാജ്യസഭാ എം.പി. (നാമനിർദ്ദേശിക്കപ്പെട്ടു)
പദവിയിൽ
ഓഫീസിൽ
2016 ഏപ്രിൽ 26
മുൻഗാമിഅശോക് ശേഖർ ഗാംഗുലി
Member of Parliament
ഓഫീസിൽ
2004–2014
മുൻഗാമിരഘുനന്ദൻ ലാൽ ഭാട്ടിയ
പിൻഗാമിഅമരീന്ദർ സിംഗ്
മണ്ഡലംഅമൃത്സർ
വ്യക്തിഗത വിവരങ്ങൾ
ജനനംപട്യാല
രാഷ്ട്രീയ കക്ഷിBharatiya Janata Party
വെബ്‌വിലാസംOfficial Website
As of 20 May, 2014
Navjot Sidhu
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്നവ്ജോത് സിംഗ് സിദ്ധു
ജനനം (1963-10-20) 20 ഒക്ടോബർ 1963  (60 വയസ്സ്)
പട്യാല, പഞ്ചാബ്, ഇന്ത്യ
വിളിപ്പേര്Sixer Sidhu, Sherry Paaji, Sidhu Paaji, India Gate
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight-arm medium
റോൾBatsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 166)12 November 1983 v West Indies
അവസാന ടെസ്റ്റ്6 January 1999 v New Zealand
ആദ്യ ഏകദിനം (ക്യാപ് 61)9 October 1987 v Australia
അവസാന ഏകദിനം20 September 1998 v Pakistan
പ്രാദേശിക തലത്തിൽ
വർഷംടീം
1981–2000Punjab
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 51 136 157 205
നേടിയ റൺസ് 3202 4,413 9,571 7,186
ബാറ്റിംഗ് ശരാശരി 42.13 37.08 44.31 41.77
100-കൾ/50-കൾ 9/15 6/33 27/50 10/55
ഉയർന്ന സ്കോർ 201 134* 286 139
എറിഞ്ഞ പന്തുകൾ 6 4 104 10
വിക്കറ്റുകൾ 0
ബൗളിംഗ് ശരാശരി
ഇന്നിംഗ്സിൽ 5 വിക്കറ്റ്
മത്സരത്തിൽ 10 വിക്കറ്റ്
മികച്ച ബൗളിംഗ്
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 9/– 20/– 50/– 31/–
ഉറവിടം: espncricinfo, 1 January 2009

ഒരു മുൻ ഇന്ത്യൻ ക്രിക്കറ്ററും അമൃത്സർ നിന്നുള്ള മുൻ ലോകസഭാംഗവുമാണ് നവജ്യോത് സിങ് സിദ്ദു. ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം, ക്രിക്കറ്റ് കമന്ററി രംഗത്ത് സജീവമായ ഇദ്ദേഹം രാഷ്ട്രീയത്തിലും ഇറങ്ങിയിട്ടുണ്ട്. 1988-ൽ നടന്ന റോഡ് അപകടത്തെ തുടർന്ന് ഉണ്ടായ കൊലപാതകത്തിനു 2006-ൽ ഇദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. തുടർന്ന് എം.പി സ്ഥാനം രാജിവെക്കുകയും സുപ്രീം കോടതിയിൽ അപ്പീൽ പോയി കേസ് തള്ളുകയും അദ്ദേഹം ഉപതെരെഞ്ഞെടുപ്പ് ജയിക്കുയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=നവജ്യോത്_സിങ്_സിദ്ദു&oldid=4100007" എന്ന താളിൽനിന്ന് ശേഖരിച്ചത്