മോണോസെക്ഷ്വാലിറ്റി
ദൃശ്യരൂപം
(Monosexuality എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏതെങ്കിലും ഒരു ലിംഗത്തിൽ ഉള്ളവരോട് മാത്രമായുള്ള പ്രണയ അല്ലെങ്കിൽ ലൈംഗിക ആകർഷണമാണ് മോണോസെക്ഷ്വാലിറ്റി എന്ന് അറിയപ്പെടുന്നത്.[1] മോണോസെക്ഷ്വൽ ആയ ഒരാൾ എതിർലിംഗ ലൈംഗികത ഉള്ളവരോ സ്വവർഗ്ഗാനുരാഗിയോ ആകാം. [2][3] ലൈംഗിക ആഭിമുഖ്യം സംബന്ധിച്ച ചർച്ചകളിൽ, ഈ പദം പ്രധാനമായും അലൈംഗികത, ബഹുലൈംഗികത (ബൈസെക്ഷ്വാലിറ്റി അല്ലെങ്കിൽ പാൻസെക്ഷ്വാലിറ്റി) എന്നിവയ്ക്ക് വിപരീതമായി ഉപയോഗിക്കുന്നു.[4]
മോണോസെക്ഷ്വാലിറ്റി ശ്രേഷ്ഠമാണെന്ന വിശ്വാസത്തെ തുടർന്ന് ഉടലെടുക്കുന്ന, വ്യക്തികളെന്ന നിലയിൽ ബൈസെക്ഷ്വാലിറ്റിയോടും ബൈസെക്ഷ്വൽ ആളുകളോടുമുള്ള ഇഷ്ടമില്ലായ്മയാണ് ബൈഫോബിയ. [5]
ഇതും കാണുക
[തിരുത്തുക]- ബൈസെക്സുവൽ എറൈസർ
- ഗൈനെഫിലിയയും ആൻഡ്രോഫിലിയയും
- ലെസ്ബോഫോബിയ
- മോണോറോമാൻറ്റിക്
അവലംബം
[തിരുത്തുക]- ↑ Zhana Vrangalova, Ph.D., September 27, 2014, Psychology Today, Strictly Casual: What research tells us about the whos, whys, and hows of hookups, Retrieved Oct. 2, 2014, "...or monosexuality (attraction to only one sex)...."
- ↑ Hamilton, Alan (16 December 2000). "Monosexual". LesBiGay and Transgender Glossary. Bisexual Resource Center. Archived from the original on August 5, 2007. Retrieved 8 September 2012.
- ↑ May 22, 2014 by Samantha Joel, M.A., Psychology Today, Three Myths About Bisexuality, Debunked by Science: First of all, it's not a college phase, Retrieved Oct. 2, 2014, "...better understand the ways in which bisexuality is similar to monosexual (heterosexual, gay, lesbian) identities ...."
- ↑ Sheff, Elisabeth (2005). "Polyamorous Women, Sexual Subjectivity and Power". Journal of Contemporary Ethnography. 34 (3): 251–283. doi:10.1177/0891241604274263.
...Dylan's relationships with men and women each had distinct qualities that she felt a monosexual relationship could not hope to satisfy...
- ↑ "Biphobia: Definition, effects on health, seeking help, and more". www.medicalnewstoday.com (in ഇംഗ്ലീഷ്). 28 ജനുവരി 2021.