ലിംഗഭേദം (സാമൂഹികം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gender എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പ്രത്യേക ലിംഗവുമായി ബന്ധപ്പെട്ട ഒരു കൂട്ടം സ്വഭാവ സവിശേഷതകളെയാണ് ലിംഗഭേദം(Gender) എന്നുപറയുന്നത്.സ്ത്രൈണതയെന്നും പൗരുഷമെന്നും വേർതിരിക്കപ്പെട്ടിരിക്കുന്ന ഈ സ്വഭാവ സവിശേഷതകൾ ജൈവികമോ സാമൂഹികമോ ആകാം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലിംഗഭേദം_(സാമൂഹികം)&oldid=2146248" എന്ന താളിൽനിന്നു ശേഖരിച്ചത്