പതിനെട്ടുപുരാണങ്ങൾ
ദൃശ്യരൂപം
(Mahapuranas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുരാണമെന്നാൽ പഴയ കഥകൾ എന്നർത്ഥം. വൈദികതത്വങ്ങളുടെ പ്രചരണത്തിനായി രചിക്കപ്പെട്ടതാണു് പുരാണങ്ങൾ എന്നു പൊതുവേ കരുതപ്പെടുന്നു. പുരാണങ്ങൾ പഞ്ചലക്ഷണ യുക്തമാണ്.
“ | സർഗഞ്ച പ്രതിസർഗച്ച വംശോമന്വന്തരാമി ച വംശോനുചരിതം ചൈവ പുരാണം പഞ്ചലക്ഷണം |
” |
വേദവ്യാസനാണ് പുരാണങ്ങളുടെ രചയിതാവ് എന്ന് വിശ്വസിക്കപ്പെടുന്നു.[1] ഏറ്റവും പ്രചാരത്തിലുള്ള ഭാഗവതപുരാണമാണ്, പതിനെട്ടുപുരാണങ്ങളിൽ ശ്രേഷ്ഠമായതെന്ന് വിശ്വസിക്കപ്പെടുന്നു. 18000 ശ്ലോകങ്ങളാണ് ഭാഗവതപുരാണത്തിലുള്ളത്.
ഹൈന്ദവ വിശ്വാസ പ്രകാരമുള്ള പതിനെട്ടുപുരാണങ്ങൾ താഴെ പറയുന്നവയാണ്.
- ബ്രഹ്മപുരാണം
- പദ്മപുരാണം
- വിഷ്ണു പുരാണം
- ശിവപുരാണം
- ഭാഗവതം
- നാരദേയപുരാണം
- മാർക്കണ്ഡേയപുരാണം
- അഗ്നിപുരാണം
- ഭവിഷ്യപുരാണം
- ബ്രഹ്മ വൈവർത്ത പുരാണം
- ലിംഗപുരാണം
- വരാഹപുരാണം
- സ്കന്ദപുരാണം
- വാമനപുരാണം
- കൂർമ്മപുരാണം
- മത്സ്യപുരാണം
- ഗരുഡപുരാണം
- ബ്രഹ്മാണ്ഡപുരാണം
അവലംബം
[തിരുത്തുക]- ↑ ഭാഗവതത്തിന്റെ തുടക്കം Archived 2013-09-06 at the Wayback Machine. - മാതൃഭൂമി ബുക്ക്സ്
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |