മാക് ഒ.എസ്. ടെൻ പാന്തർ
(Mac OS X v10.3 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![]() | |
![]() Screenshot of Mac OS X v10.3 “Panther” | |
Developer | Apple Computer |
---|---|
OS family | മാക് ഒ.എസ്. ടെൻ |
Source model | Closed source (with open source components) |
Released to manufacturing | October 24, 2003 |
Latest release | 10.3.9 / April 15, 2005[1] |
License | APSL and Apple EULA |
Official website | www.apple.com/support/panther/ |
Support status | |
Unsupported |
മാക് ഒ.എസ്. ടെൻ ശ്രേണിയിലെ അഞ്ചാമത്തെ ഓപ്പറേറ്റിങ് സിസ്റ്റമാണ് മാക് ഒ.എസ്. ടെൻ പാന്തർ 10.3. 2003 ഒക്ടോബർ 24 നാണ് മാക് ഒ.എസ്.എക്സ് പാന്തർ റിലീസ് ചെയ്തത്.
സിസ്റ്റം ആവശ്യതകൾ[തിരുത്തുക]
സിസ്റ്റം ആവശ്യതകൾ ഇവയാണ്:[2]
- പവർപിസി G3, G4, or G5 processor (ഏറ്റവും കുറഞ്ഞത് 233 MHz)
- Built-in യു.എസ്.ബി. (indicative of a New World ROM being present)
- ഏറ്റവും കുറഞ്ഞത് 128 MB റാം (512 MB നിർദ്ദേശിക്കുന്നു.)
- ഏറ്റവും കുറഞ്ഞത് 1.5 GB ഹാർഡ് ഡിസ്ക് സ്പേസ്
- സിഡി ഡ്രൈവ്
- ഇന്റർനെറ്റ് ആക്സ്സസിന് സർവീസ് പ്രൊവൈഡർ ആവശ്യപ്പെടുന്നു; iDisk requires a .Mac account
Video conferencing requires:
പുതിയ സൗകര്യങ്ങൾ[തിരുത്തുക]
മാക് ഒ.എസ്.എക്സ് പാന്തറിൽ 150 ലധികം പുതിയ സൗകര്യങ്ങൾ ഉണ്ട്.
- ഫൈൻഡർ: എളുപ്പത്തിൽ ഫയലുകൾ കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന യൂട്ടിലിറ്റിയാണ് ഫൈൻഡർ.
- Fast User Switching
- Exposé
- TextEdit
- Xcode developer tools
- Preview
- ക്വിക്ക് ടൈം
പാന്തറിലുള്ള പുതിയ ആപ്ലികേഷനുകൾ[തിരുത്തുക]
പതിപ്പുകളുടെ ചരിത്രം[തിരുത്തുക]
Mac OS X version |
build | release date | notes |
---|---|---|---|
10.3.0 | 7B85 | October 24, 2003 | retail |
10.3.1 | 7C107 | November 10, 2003 | Update from 10.3 |
10.3.2 | 7D24 | December 17, 2003 | Update from 10.3.1 |
10.3.3 | 7F44 | March 15, 2004 | Update from 10.3.2 |
10.3.4 | 7H63 | May 26, 2004 | Update from 10.3.3 |
10.3.5 | 7M34 | August 9, 2004 | Update from 10.3.4 |
10.3.6 | 7R28 | November 5, 2004 | Update from 10.3.5 |
10.3.7 | 7S215 | December 15, 2004 | Update from 10.3.6 |
10.3.8 | 7U16 | February 9, 2005 | Update from 10.3.7 |
10.3.9 | 7W98 | April 15, 2005 | Update from 10.3.8 |
ഇതും കൂടി കാണൂ[തിരുത്തുക]
References[തിരുത്തുക]
- ↑ http://www.apple.com/support/downloads/macosxcombinedupdate1039.html
- ↑ Apple. "Mac OS X: System requirements". മൂലതാളിൽ നിന്നും 2007-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-01-17.