ലിൻഡ ബേർഡ് ജോൺസൺ റോബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lynda Bird Johnson Robb എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Lynda Bird Johnson Robb

Johnson Robb at the LBJ Presidential Library in 2018

പദവിയിൽ
January 16, 1982 – January 18, 1986
ഗവർണർ Chuck Robb
മുൻ‌ഗാമി Edwina P. Dalton
പിൻ‌ഗാമി Jeannie Baliles

Second Lady of Virginia
പദവിയിൽ
January 14, 1978 – January 16, 1982
ഗവർണർ John N. Dalton
മുൻ‌ഗാമി Edwina P. Dalton
പിൻ‌ഗാമി Martha Davis
ജനനം (1944-03-19) മാർച്ച് 19, 1944 (75 വയസ്സ്)
Washington, D.C., U.S.
പഠിച്ച സ്ഥാപനങ്ങൾUniversity of Texas, Austin (BA)
രാഷ്ട്രീയപ്പാർട്ടി
Democratic
ജീവിത പങ്കാളി(കൾ)Charles Robb (വി. 1967–ഇപ്പോഴും) «start: (1967-12-09)»"Marriage: Charles Robb to ലിൻഡ ബേർഡ് ജോൺസൺ റോബ്" Location: (linkback://ml.wikipedia.org/wiki/%E0%B4%B2%E0%B4%BF%E0%B5%BB%E0%B4%A1_%E0%B4%AC%E0%B5%87%E0%B5%BC%E0%B4%A1%E0%B5%8D_%E0%B4%9C%E0%B5%8B%E0%B5%BA%E0%B4%B8%E0%B5%BA_%E0%B4%B1%E0%B5%8B%E0%B4%AC%E0%B5%8D)
കുട്ടി(കൾ)3

പ്രസിഡന്റിന്റെ ഉപദേശക വനിതാ സമിതി അധ്യക്ഷയും രാജ്യത്തെ കുട്ടികളുടെ ഏറ്റവും വലിയ സാക്ഷരതാ സംഘടനയായ റീഡിംഗ് ഈസ് ഫണ്ടമെൻറൽ ബോർഡ് അധ്യക്ഷയും ആയി പ്രവർത്തിച്ചിട്ടുള്ള ഒരു അമേരിക്കൻ വനിതയുമാണ് ലിൻഡ ബേർഡ് ജോൺസൺ റോബ് (ജനനം മാർച്ച് 19, 1944)1982 മുതൽ 1986 വരെ വെർജീനിയയിലെ പ്രഥമ വനിതയായി സേവനമനുഷ്ഠിച്ച ഒരു മാഗസിൻ എഡിറ്ററും ഇതിനു മുമ്പ് 1978 മുതൽ 1982 വരെ വിർജീനിയയിലെ രണ്ടാമത്തെ വനിതയുമായിരുന്നു. മുൻ അമേരിക്കൻ പ്രസിഡന്റ് ലിൻഡൻ ബെയിൻസ് ജോൺസൻറെയും മുൻ പ്രഥമ വനിത ലേഡി ബേഡ് ജോൺസൻറെയും[1] രണ്ട് പെൺമക്കളിൽ മൂത്ത പുത്രി കൂടിയായ ലിൻഡ 2013 ഡിസംബർ 21 ന് ജോൺ ഈസൻഹോവർ അന്തരിച്ചതിനെത്തുടർന്ന് ജീവിച്ചിരിക്കുന്ന ഒരു അമേരിക്കൻ പ്രസിഡന്റിന്റെ ഏറ്റവും പ്രായമുള്ള പുത്രികൂടിയാണ്.

അവലംബം[തിരുത്തുക]

  1. Hylton, Hilary (July 12, 2007). "Lady Bird Johnson dies in Texas at age 94". Reuters. മൂലതാളിൽ നിന്നും November 21, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 26 December 2015.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലിൻഡ_ബേർഡ്_ജോൺസൺ_റോബ്&oldid=3126232" എന്ന താളിൽനിന്ന് ശേഖരിച്ചത്