ലിൻഡ ബേർഡ് ജോൺസൺ റോബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Lynda Bird Johnson Robb
Lynda Bird Johnson Robb.jpg
Johnson Robb in January 2016
First Lady of Virginia
In role
January 16, 1982 – January 18, 1986
GovernorChuck Robb
മുൻഗാമിEdwina P. Dalton
Succeeded byJeannie Baliles
Second Lady of Virginia
In role
January 14, 1978 – January 16, 1982
GovernorJohn N. Dalton
മുൻഗാമിEdwina P. Dalton
Succeeded byMartha Davis
Personal details
Born
Lynda Bird Johnson

(1944-03-19) മാർച്ച് 19, 1944 (പ്രായം 76 വയസ്സ്)
Washington, D.C., U.S.
Political partyDemocratic
Spouse(s)
Charles Robb (വി. 1967)
Children3
Parents
Alma materUniversity of Texas, Austin (BA)

പ്രസിഡന്റിന്റെ ഉപദേശക വനിതാ സമിതി അധ്യക്ഷയും രാജ്യത്തെ കുട്ടികളുടെ ഏറ്റവും വലിയ സാക്ഷരതാ സംഘടനയായ റീഡിംഗ് ഈസ് ഫണ്ടമെൻറൽ ബോർഡ് അധ്യക്ഷയും ആയി പ്രവർത്തിച്ചിട്ടുള്ള ഒരു അമേരിക്കൻ വനിതയുമാണ് ലിൻഡ ബേർഡ് ജോൺസൺ റോബ് (ജനനം മാർച്ച് 19, 1944). പ്രസിഡന്റിന്റെ വനിതാ ഉപദേശക സമിതിയുടെ ചെയർമാനായും സേവനമനുഷ്ഠിച്ചു. 1978 മുതൽ 1982 വരെ വിർജീനിയയിലെ രണ്ടാമത്തെ വനിതയും 1982 മുതൽ 1986 വരെ വെർജീനിയയിലെ പ്രഥമ വനിതയായി സേവനമനുഷ്ഠിച്ച ഒരു മാഗസിൻ എഡിറ്ററുമായിരുന്നു. മുൻ അമേരിക്കൻ പ്രസിഡന്റ് ലിൻഡൻ ബെയിൻസ് ജോൺസൻറെയും മുൻ പ്രഥമ വനിത ലേഡി ബേഡ് ജോൺസൻറെയും[1] രണ്ട് പെൺമക്കളിൽ മൂത്ത പുത്രി കൂടിയായ ലിൻഡ 2013 ഡിസംബർ 21 ന് ജോൺ ഈസൻഹോവർ അന്തരിച്ചതിനെത്തുടർന്ന് ജീവിച്ചിരിക്കുന്ന ഒരു അമേരിക്കൻ പ്രസിഡന്റിന്റെ ഏറ്റവും പ്രായമുള്ള പുത്രികൂടിയാണ്.

അവലംബം[തിരുത്തുക]

  1. Hylton, Hilary (July 12, 2007). "Lady Bird Johnson dies in Texas at age 94". Reuters. മൂലതാളിൽ നിന്നും November 21, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 December 2015.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലിൻഡ_ബേർഡ്_ജോൺസൺ_റോബ്&oldid=3276193" എന്ന താളിൽനിന്ന് ശേഖരിച്ചത്