കൊളിൻഡ ഗ്രാബർ-കിറ്ററോവിക്
കൊളിൻഡ ഗ്രാബർ-കിറ്ററോവിക് | |
---|---|
നാലാമത്തെ ക്രൊയേഷ്യ പ്രസിഡന്റ് | |
പ്രധാനമന്ത്രി | Zoran Milanović Tihomir Orešković Andrej Plenković |
മുൻഗാമി | Ivo Josipović |
Assistant Secretary General of NATO for Public Diplomacy | |
മുൻഗാമി | Stefanie Babst (Acting) |
പിൻഗാമി | Ted Whiteside (Acting) |
Ambassador of Croatia to the United States | |
മുൻഗാമി | Neven Jurica |
പിൻഗാമി | Vice Skračić (Acting) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Kolinda Grabar 29 ഏപ്രിൽ 1968 Rijeka, Socialist Republic of Croatia, Yugoslavia |
രാഷ്ട്രീയ കക്ഷി | Croatian Democratic Union (1993–2015) Independent (2015–present)[1] |
പങ്കാളി | ജകോവ് കിറ്ററോവിക് (1996 ൽ മുതൽ) |
കുട്ടികൾ | കാതറീന ലൂക്ക |
അൽമ മേറ്റർ | University of Zagreb Diplomatic Academy of Vienna |
വെബ്വിലാസം | സർക്കാർ വെബ്സൈറ്റ് |
ക്രൊയേഷ്യൻ രാഷ്ട്രീയക്കാരിയും നയതന്ത്രജ്ഞയും 2015 മുതൽ ക്രൊയേഷ്യയുടെ നാലാമത്തേയും പ്രഥമ വനിത പ്രസിഡന്റായും പ്രവർത്തിക്കുന്ന നേതാവാണ് കൊളിൻഡ ഗ്രാബർ-കിറ്ററോവിക് (ജനനം: 29 ഏപ്രിൽ 1968). 46 വയസിൽ, പ്രസിഡന്റ് ചുമതല ഏറ്റെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറി.[2][3] ക്രൊയേഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് ഗ്രബർ-കിറ്ററോവിക് നിരവധി ഗവൺമെന്റുകളും നയതന്ത്രപരമായ സ്ഥാനങ്ങളും വഹിച്ചിരുന്നു.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]1968 ഏപ്രിൽ 29 ന്, ആണ് യൂജോസ്ലാവിയയുടെ ഭാഗമായ ക്രൊയേഷ്യയിലെ റിജാക്കായിൽ ദോബ്രവാക ബ്രോങ്കോ ഗ്രാബാർ ദമ്പതികളുടെ മകളായിz ജനിച്ചു .[4] 17-ാം വയസിൽ ന്യൂ മെക്സിക്കോയിലെ ലോസ് ആഞ്ചെലെസിൽ താമസം മാറി. പിന്നീട് 1986 ലെ ലോസ് അലാമോസ് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.[5] പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് ഗ്രബർ-കിറ്ററോവിക് നിരവധി ഗവൺമെന്റുകളും നയതന്ത്രപരമായ സ്ഥാനങ്ങളും വഹിച്ചിരുന്നു. 2003 മുതൽ 2005 വരെ യൂറോപ്യൻ കാര്യ മന്ത്രിയായിരുന്നു. 2005 മുതൽ 2008 വരെ ആദ്യ വനിതാ വിദേശകാര്യമന്ത്രിയും യൂറോപ്യൻ ഇന്റഗ്രേഷൻ മന്ത്രിയായും പിന്നീട് 2008 മുതൽ 2011 വരെ അമേരിക്കയിലെ ക്രോയേഷ്യൻ അംബാസഡർ ആയിരുന്നു പ്രവർത്തിച്ചിരുന്നു.[6]
വ്യക്തി ജീവിതം
[തിരുത്തുക]1996 ൽ ജകോവ് കിറ്ററോവിക്നെ കൊളിൻഡ ഗ്രാബർ വിവാഹം കഴിച്ചു. കാതറീനയും ലുക്കയും ആണ് മക്കൾ.[7][8][9] കൊളിൻഡ ഗ്രാബർ ഒരു റോമൻ കത്തോലിക്കാ വിശ്വസിയും, പരമ്പരാഗത ക്രിസ്തീയ മൂല്യങ്ങൾ അനുവർത്തിക്കുന്ന വ്യക്തിയുമാണ്.[10][11] ക്രൊയേഷ്യൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ് തുടങ്ങിയ ഭാഷകൾ നന്നായി സംസാരിക്കാനും, ജർമ്മൻ, ഫ്രെഞ്ച്, ഇറ്റാലിയൻ ഭാഷകളെ കുറിച്ചുള്ള അടിസ്ഥാനപരമായ ധാരണകൾ ഉണ്ട്.
2018 ലെ ഫിഫ ലോകകപ്പിൽ, കൊളിൻഡ ഗ്രാബർ-കിറ്ററോവിക് ക്വാർട്ടർ ഫൈനലിലും ഫൈനലിലും പങ്കെടുത്തു. ദേശീയ പതാകയുടെ നിറമുള്ള ജേഴ്‌സി ധരിച്ച് ടീമിന് പിന്തുണ നൽകി.[12][13]
ചിത്രശാല
[തിരുത്തുക]-
2016 ൽ പ്രസിഡന്റ് കൊളിൻഡ അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയുടെ ഒപ്പം
-
കൊളിൻഡ ഇസ്രായേൽ രാഷ്ട്രപതിയുടെ ഒപ്പം
-
President Grabar-Kitarović with Polish Prime Minister Beata Szydło in 2016
-
ഫുട്ബോൾ ലോകകപ്പ് 2018 ൽ പ്രസിഡന്റ് കൊളിൻഡ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺയുടെ ഒപ്പം
അവലംബം
[തിരുത്തുക]- ↑ "BIOGRAFIJA KOLINDE GRABAR KITAROVIĆ, PRVE HRVATSKE PREDSJEDNICE Put marljive odlikašice iz Rijeke do Pantovčaka". Jutarnji.hr. 2015-01-12. Archived from the original on 2019-01-07. Retrieved 2015-09-06.
- ↑ "Grabar-Kitarovic elected Croatia's first woman president". BBC. 12 January 2015. Retrieved 28 October 2015.
- ↑ Hina (2015-02-15). "NOVA PREDSJEDNICA Evo što svjetske agencije javljaju o Kolindinoj inauguraciji". Jutarnji.hr. Archived from the original on 2019-01-07. Retrieved 2016-05-01.
- ↑ "BIOGRAFIJA PRVE ŽENE NA ČELU DRŽAVE". Jutarnji.hr. Archived from the original on 2019-01-07. Retrieved 14 January 2014.
- ↑ "Grabar-Kitarovic to Speak Feb. 14 – News Releases". Library of Congress.
- ↑ NATO (29 August 2014). "NATO – Biography: Kolinda Grabar-Kitarovic, Assistant Secretary General for Public Diplomacy". NATO.
- ↑ "LIJEPA KOLINDINA KĆI BRILJIRA NA LEDU Hoće li nova državna prvakinja Katarina Kitarović braniti boje Hrvatske na Olimpijskim igrama?". Jutarnji list.
- ↑ "Suprug Kolinde Grabar Kitarović konačno izašao iz sjene". tportal.hr.
- ↑ "Moj suprug nije papučar nego moderan muškarac". Gloria.hr. Archived from the original on 2015-06-26. Retrieved 2018-07-17.
- ↑ "KOLINDA ODUŠEVLJAVA: 'U Međugorju osjećam duboku spiritualnost i nazočnost onoga u što vjerujem!'". Dnevno.hr. 13 August 2016.
- ↑ "Kolinda sa prijateljima u privatnoj posjeti Međugorju". Haber.ba. 11 August 2016. Archived from the original on 2018-07-08. Retrieved 2018-07-17.
- ↑ "Emotional Croatian leader Grabar-Kitarovic consoles Modric after World Cup final defeat (PHOTOS)". RT International (in ഇംഗ്ലീഷ്). Retrieved 2018-07-16.
- ↑ Zagreb, Una Hajdari in (2018-07-16). "Croatia's real World Cup star? The president in the stands". the Guardian (in ഇംഗ്ലീഷ്). Retrieved 2018-07-16.