നൈസ്ന ടുറാക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Knysna turaco എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Knysna turaco
Pair
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. corythaix
Binomial name
Tauraco corythaix
(Wagler, 1827)
Range of the Knysna turaco: subspp. corythaix (south) and phoebus (north)

ദക്ഷിണാഫ്രിക്കയിൽ നൈസ്ന ലൗറീ എന്നറിയപ്പെടുന്ന നൈസ്ന ടുറാക്കോ (Tauraco corythaix), മുസോഫാഗിഡേ കുടുംബത്തിൽപ്പെട്ട ഒരു കൂട്ടം ആഫ്രിക്കൻ പക്ഷികളിലൊന്നായ ഒരു വലിയ ടുറാക്കോ ആണ്. തെക്കൻ കിഴക്കൻ ദക്ഷിണാഫ്രിക്ക, സ്വിസർലാന്റ് എന്നിവിടങ്ങളിലെ നിത്യഹരിത വനങ്ങളിലെ ഒരു സ്ഥിരനിവാസിയായ ബ്രീഡർ ആണിത്. മുൻകാലങ്ങളിൽ ഗ്രീൻ ടുറാക്കോയെ പശ്ചിമ ആഫ്രിക്കയിലെ ഒരു ഉപജാതിയായി കണക്കാക്കപ്പെട്ടിരുന്നു. ലിവിംഗ്സ്റ്റോൺ ടുറാക്കോ, സ്കാലോവ്സ് ടുറാക്കോ എന്നിവയെയും ഒരിക്കൽ ഉപജാതിയായി കണക്കാക്കപ്പെട്ടു .[2]

ഒരു വൃക്ഷത്തിൽ അല്ലെങ്കിൽ വള്ളിച്ചെടികൾക്കിടയിൽ മരച്ചില്ലകൾകൊണ്ടുണ്ടാക്കിയ ആഴമില്ലാത്ത കൂട്ടിൽ ഈ ഇനം രണ്ട് മുട്ടകൾ വരെ ഇടുന്നു.

നൈസ്ന ടുറാക്കോ സാധാരണയായി വനവൃക്ഷങ്ങൾക്കിടയിൽ പറക്കുകയോ ശാഖകളിലൂടെ ചാടിനടക്കുന്നതോ കാണുന്നു. പഴം, പ്രാണികൾ, മണ്ണിര എന്നിവയെ ഇവ ആഹാരമാക്കുന്നു. വലിയ kow-kow-kow-kow ശബ്ദത്തിൽ ഇവ വിളിക്കുന്നു.

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Tauraco corythaix". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. Roberts 6
  • Sinclair, Hockey and Tarboton, SASOL Birds of Southern Africa (Struik 2002) ISBN 1-86872-721-1

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നൈസ്ന_ടുറാക്കോ&oldid=3519486" എന്ന താളിൽനിന്ന് ശേഖരിച്ചത്