നൈസ്ന ടുറാക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Knysna turaco
Knysna Turacos.JPG
Pair
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
T. corythaix
ശാസ്ത്രീയ നാമം
Tauraco corythaix
(Wagler, 1827)
Kynsna Turaco.png
Range of the Knysna turaco: subspp. corythaix (south) and phoebus (north)

ദക്ഷിണാഫ്രിക്കയിൽ നൈസ്ന ലൗറീ എന്നറിയപ്പെടുന്ന നൈസ്ന ടുറാക്കോ (Tauraco corythaix), ഒരു കൂട്ടം ആഫ്രിക്കൻ മുസോഫാഗിഡേ പക്ഷികളിൽ ഒന്ന് ആയ ഒരു വലിയ ടുറാക്കോ ആണ്. തെക്കൻ കിഴക്കൻ ദക്ഷിണാഫ്രിക്ക, സ്വിസർലാന്റ് എന്നിവിടങ്ങളിലെ നിത്യഹരിത വനങ്ങളിലെ ഒരു സ്ഥിരനിവാസിയായ ബ്രീഡർ ആണ്. മുൻകാലങ്ങളിൽ ഗ്രീൻ ടുറാക്കോയെ പശ്ചിമ ആഫ്രിക്കയിലെ ഒരു ഉപജാതിയായി കണക്കാക്കപ്പെട്ടിരുന്നു. ലിവിംഗ്സ്റ്റോൺ ടുറാക്കോ, സ്കാലോവ്സ് ടുറാക്കോ എന്നിവയെ ഒരിക്കൽ ഉപഗണമായി കണക്കാക്കപ്പെട്ടു .[2]

ഒരു വൃക്ഷത്തിൽ അല്ലെങ്കിൽ വള്ളിച്ചെടികൾക്കിടയിൽ മരച്ചില്ലകൾകൊണ്ടുണ്ടാക്കിയ ആഴമില്ലാത്ത കൂട്ടിൽ ഈ ഇനം രണ്ട് മുട്ടകൾ വരെ ഇടുന്നു.

നൈസ്ന ടുറാക്കോ സാധാരണയായി വനവൃക്ഷങ്ങൾക്കിടയിൽ പറക്കുകയോ ശാഖകളിലൂടെ ചാടിനടക്കുന്നതോ കാണുന്നു. പഴം, പ്രാണികൾ, മണ്ണിര എന്നിവയെ ഇവ ആഹാരമാക്കുന്നു. വലിയ kow-kow-kow-kow ശബ്ദത്തിൽ ഇവ വിളിക്കുന്നു.

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Tauraco corythaix". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: ref=harv (link)
  2. Roberts 6
  • Sinclair, Hockey and Tarboton, SASOL Birds of Southern Africa (Struik 2002) ISBN 1-86872-721-1

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നൈസ്ന_ടുറാക്കോ&oldid=3338094" എന്ന താളിൽനിന്ന് ശേഖരിച്ചത്