ഉള്ളടക്കത്തിലേക്ക് പോവുക

കാക്കത്തമ്പുരാട്ടി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kakkathamburatti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാക്കത്തമ്പുരാട്ടി
സംവിധാനംപി. ഭാസ്കരൻ
കഥശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
നിർമ്മാണംസി.ജെ. ബേബി, പി.സി. ഇട്ടൂപ്
അഭിനേതാക്കൾപ്രേം നസീർ
മധു
കൊട്ടാരക്കര
ശാരദ
ജയഭാരതി
ചിത്രസംയോജനംകെ. നാരായണൻ
സംഗീതംകെ. രാഘവൻ
വിതരണംരാജശ്രീ പിക്ചേഴ്സ്
റിലീസ് തീയതി
09/10/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

സ്വപ്നപിക്ചേഴ്സിന്റെ ബാനറിൽ സി.ജെ. ബേബിയും പി.സി. ഇട്ടൂപ്പും ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് കാക്കത്തമ്പുരാട്ടി. രാജശ്രീ പിക്ചേഴ്സ് വിതരണം വിതരണം ചെയ്ത ഈ ചിത്രം 1970 ഒക്ടോബർ 9-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറശില്പികൾ

[തിരുത്തുക]
  • ബാനർ - സ്വപ്ന പിക്ചേഴ്സ്
  • കഥ, തിരക്കഥ, സംഭാഷണം - ശ്രീകുമാരൻ തമ്പി
  • സംവിധാനം - പി ഭാസ്ക്കരൻ
  • നിർമ്മാണം - സി സി ബാബു, പി സി ഇട്ടൂപ്പ്
  • ഛായാഗ്രഹണം - രാജാറാം ഡി വി
  • ചിത്രസംയോജനം - കെ നാരായണൻ
  • കലാസംവിധാനം - എസ് കൊന്നനാട്ട്
  • ഗാനരചന - ശ്രീകുമാരൻ തമ്പി, പി ഭാസ്ക്കരൻ
  • സംഗീതം - കെ രാഘവൻ [2]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നംഗാനംആലാപനം
1അമ്പലപ്പുഴ വേല കണ്ടൂകെ ജെ യേശുദാസ്
2: പഞ്ചവർണ്ണപൈങ്കിളികൾകെ ജെ യേശുദാസ്, എസ് ജാനകി
3വെള്ളിലക്കിങ്ങിണിതാഴ്‌വരയിൽപി ജയചന്ദ്രൻ
4കണ്ണുനീരിൻ പെരിയാറ്റിൽകെ ജെ യേശുദാസ്
5ഉത്രട്ടാതിയിൽ ഉച്ച തിരിഞ്ഞപ്പോൾഎസ് ജാനകി.[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]