Jump to content

ജൂൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Joule എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ ഊർജ്ജത്തിന്റെ വ്യൂത്പന്ന ഏകകമാണ് ജൂൾ (പ്രതീകം J). ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനായ ജെയിംസ് പ്രെസ്കോട്ട് ജൂളിന്റെ ബഹുമാനാർത്ഥമാണ് ഈ ഏകകത്തിന് ജൂൾ എന്ന പേരിട്ടിരിക്കുന്നത്. ഒരു ന്യൂട്ടൺ ബലം ഒരു വസ്തുവിനെ ഒരു മീറ്റർ ദൂരം നീക്കുമ്പോൾ പ്രയോഗിക്കപ്പെടുന്ന ഊർജ്ജമാണ് ഒരു ജൂൾ.


"https://ml.wikipedia.org/w/index.php?title=ജൂൾ&oldid=1713933" എന്ന താളിൽനിന്ന് ശേഖരിച്ചത്