ഹേരൂർ, കാസറഗോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Heroor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹേരൂർ

പേരൂർ(Tulu)
ഗ്രാമം
Country India
StateKerala
DistrictKasaragod
TalukasKasaragod
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
Languages
 • OfficialMalayalam Tulu kannada , English
സമയമേഖലUTC+5:30 (IST)
PIN
671324
വാഹന റെജിസ്ട്രേഷൻKL-14

ഹേരൂർ കാസറഗോഡ് ജില്ലയിലെ ഒരു ചെറിയ വില്ലേജ് ആണ്. [1]കുഡലമർക്കള, ഇച്ചിലങ്ങോട് തുടങ്ങിയ വില്ലേജുകൾ ഈ ഗ്രാമത്തിന്റെ അതിരിലാണ്. തുളുവിൽ ഈ ഗ്രാമത്തെ പേരൂർ എന്നു വിളിക്കും. [2]

ഗതാഗതം[തിരുത്തുക]

ദേശീയപാത 66 എന്ന ദേശീയപാതയ്ക്ക് ഗ്രാമീണറോഡുകൾ ബന്ധിപ്പിച്ചിരിക്കുന്നു. അടുത്ത റയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം ആകുന്നു. അടുത്ത വിമാനത്താവളം കർണ്ണാടകയിലെ മംഗലാപുരം ആകുന്നു.

ഭാഷകൾ[തിരുത്തുക]

സപ്തഭാഷാപ്രദേശമാണ്. മലയാളം, കന്നഡ എന്നിവ ഔദ്യോഗികമായി ഉപയോഗിക്കുന്നു. സ്കൂളുകളിൽ ഈ രണ്ടു മാദ്ധ്യമങ്ങൾ ഉണ്ട്. എന്നാൽ വലിയ ഒരു വിഭാഗം ജനങ്ങളും തുളു, ബ്യാരി ഭാഷകൾ സംസാരിക്കുന്നു. ഇതുകൂടാതെ മറാത്തി, കൊങ്കണി തുടങ്ങിയ ഭാഷകളും സംസാരിക്കുന്നു. അന്യസംസ്ഥാനതൊഴിലാളികൾ തമിഴ്, ഹിന്ദി, ബംഗാളി എന്നീ ഭാഷകളും സംസാരിച്ചുവരുന്നു.

ഭരണം[തിരുത്തുക]

ഈ വില്ലേജ് മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിൽപ്പെടുന്നു. കാസർഗോഡ് ആണ് ലോകസഭാമണ്ഡലം.

അവലംബം[തിരുത്തുക]

  1. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-24. Retrieved 2016-12-04.
"https://ml.wikipedia.org/w/index.php?title=ഹേരൂർ,_കാസറഗോഡ്&oldid=3658038" എന്ന താളിൽനിന്ന് ശേഖരിച്ചത്