ഇന്ത്യയിലെ സംസ്ഥാന ഗവർണ്ണർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Governors of states of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇന്ത്യയിൽ കേന്ദ്രഗവൺമെന്റിൽ രാഷ്ട്രപതിക്ക് സമാനമായ അധികാരങ്ങൾ സംസ്ഥാന തലത്തിൽ കൈയ്യാളുന്നതിന് ഇന്ത്യൻ ഭരണഘടന പ്രകാരം [1] നിശ്ചയിക്കപ്പെട്ടിട്ടുള്ള പദവിയാണ് ഗവർണ്ണർ. കേന്ദ്രഭരണ പ്രദേശങ്ങളിൽ ഈ പദവിയുടെ പേര് ലഫ്റ്റനന്റ് ഗവർണർ എന്നാണ്. ഒരു സംസ്ഥാനത്തിന്റെ യഥാർത്ഥ ഭരണനിർവ്വഹണം നടത്തുന്നത് മുഖ്യമന്ത്രിയും അദ്ദേഹം നയിക്കുന്ന മന്ത്രിസഭയുമാണെങ്കിലും സംസ്ഥാനത്തിന്റെ നാമമാത്ര ഭരണത്തലവൻ ആയി ഗവർണ്ണറെ നിശ്ചയിച്ചിരിക്കുന്നു. സംസ്ഥാന ഭരണത്തിലെ എല്ലാ നടപടികളും ഗവർണ്ണറുടെ പേരിലാണ് നടക്കുന്നത്.

രാഷ്ട്രപതിയാണ് അഞ്ച് വർഷത്തെ കാലാവധിക്ക് ഗവർണ്ണർമാരെ നിയമിക്കുന്നത്.

അധികാരങ്ങളും പ്രവർത്തനങ്ങളും[തിരുത്തുക]

ഗവർണ്ണർക്ക് പല അധികാരങ്ങളും നൽകപ്പെട്ടിരിക്കുന്നു. [2] പ്രധാനമായും അവയെ മൂന്നായി തിരിക്കാം.

  • കാര്യനിർവ്വഹണാധികാരം
  • നിയമനിർമ്മാണാധികാരം
  • സ്വേച്ഛാനുസൃതമായ അധികാരം

കാര്യനിർവ്വഹണാധികാരം[തിരുത്തുക]

നിയമനിർമ്മാണാധികാരം[തിരുത്തുക]

സ്വേച്ഛാനുസൃതമായ അധികാരം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://india.gov.in/govt/constitutions_india.php
  2. http://www.lawisgreek.com/executive-powers-of-the-governor-under-constitution-of-india