ഗാൽവേയുടെ കരയിലെ ദേശീയോദ്യാനം
ദൃശ്യരൂപം
(Galway's Land National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Galway's Land National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Central province, Sri Lanka |
Nearest city | Nuwara Eliya |
Coordinates | 6°58′00″N 80°46′38″E / 6.96667°N 80.77722°E |
Area | 27 hectares (0.10 sq mi)[1] |
Established | 1938 (Sanctuary) 2006 (National park) |
Governing body | Department of Wildlife Conservation |
ഗാൽവേയുടെ കരയിലെ ദേശീയോദ്യാനം ശ്രീലങ്കയിലെ നുവറഏലിയ പട്ടണത്തിനടുത്തുള്ള ഒരു ചെറിയ ദേശീയപാർക്ക് ആകുന്നു. 1938 മേയ് 27നാണ് ഇതിനെ ഒരു വന്യജീവിസങ്കേതം ആയി സ്ഥാപിക്കപ്പെട്ടത്. തുടർന്ന് 2006 മേയ് 18നു ഇത് ഒരു ദേശീയോദ്യാനമായി ഉയർത്തപ്പെട്ടു. [2] The park was declared to conserve the montane ecosystems.[1]ഈ പാർക്ക് ശ്രീലങ്കയിലെ ഫീൽഡ് പക്ഷിശാസ്ത്ര ഗ്രൂപ്പ് അവിടെയുള്ള വിക്ടോറിയാ പാർക്കിനു സമാനമായി പക്ഷിനിരീക്ഷണത്തിനുള്ള ഏറ്റവും അനുയോജ്യമായ സ്ഥലമായി ഇതിനേയും കാണുന്നു. [3] ഗാൽവേയുടെ കര, ഏതാണ് 20 അപൂർവ്വ ദേശാടനപ്പക്ഷി സ്പീഷിസുകളേയും 30 തദ്ദേശീയ പക്ഷി സ്പീഷീസുകളേയും ഉൾക്കൊള്ളുന്നു. പക്ഷികളെക്കൂടാതെ ഈ പാർക്കിൽ അനേകം വിലപ്പെട്ട തദ്ദേശീയവും വിദേശീയവുമായ സസ്യ സ്പീഷിസുകളും ജീവിക്കുന്നുണ്ട്. [4]ഗാൽവേ ഫോറസ്റ്റ് ലോഡ്ജും ഇതിനടുത്തുണ്ട്.[5]
ഇതും കാണൂ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 The national Atlas of Sri Lanka. Department of Survey. 2007. p. 88. ISBN 955-9059-04-1.
- ↑ "Galwaysland National park" (PDF). environmentmin.gov.lk. Archived from the original (PDF) on 2010-06-13. Retrieved 22 August 2010.
- ↑ Kotagama, Sarath (2006). "Significant Birding Sites in Sri Lanka". Common, Endemic & Threatened Birds in Sri Lanka. Field Ornithology Group of Sri Lanka. p. 12. ISBN 955-8576-19-0.
- ↑ "Attractions". nuwaraeliya.org. 2009. Archived from the original on 2016-03-03. Retrieved 22 August 2010.
- ↑ Wijemanne, Poornima Ravishan; Kuruwita, Rathindra (13 April 2008). "Getting the feel of Nuwara Eliya" (PDF). Nation. Archived from the original (PDF) on 2016-03-03. Retrieved 22 August 2010.