Jump to content

കൌഡുല്ല ദേശീയോദ്യാനം

Coordinates: 8°09′40″N 80°54′18″E / 8.16111°N 80.90500°E / 8.16111; 80.90500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kaudulla National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kaudulla National Park
A Sri Lanka Green Pigeon in Kaudulla National Park
Map showing the location of Kaudulla National Park
Map showing the location of Kaudulla National Park
Kaudulla National Park
LocationNorth Central province, Sri Lanka
Nearest cityPolonnaruwa
Coordinates8°09′40″N 80°54′18″E / 8.16111°N 80.90500°E / 8.16111; 80.90500
Area6,900 ha
EstablishedApril 01, 2002
Visitors10,000[1] (in 2005)
Governing bodyDepartment of Wildlife Conservation

കൌഡുല്ല ദേശീയോദ്യാനം ശ്രീലങ്കയിലെ ഒരു ദേശീയോദ്യാനമാണ്. ഇതു സ്ഥിതിചെയ്യുന്നത് എറ്റവും വലിയ നഗരമായ കൊളംബോയിൽനിന്ന് 197 കിലോമീറ്റർ (122 മൈൽ) അകലെയാണ്. 2002 ഏപ്രിൽ 1 ന് രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനം, ദ്വീപിൽ ഇത്തരത്തിൽ രൂപീകരിക്കപ്പെടുന്ന 15 ആമത്തെ ദേശീയോദ്യാനമാണ്. 2004-2005 സീസണിൽ പതിനായിരത്തിലധികം പേർ ഈ ദേശീയോദ്യാനം സന്ദർശിക്കുകയും, പ്രവേശന ഫീസിനത്തിൽ സർക്കാരിന് ഏകദേസം 100,000 രൂപയുടെ വരുമാനം ഉണ്ടാക്കുകയും ചെയ്തു. മിന്നേറിയ, ഗിരിതല എന്നിവയോടൊപ്പം ഇതൊരു പ്രധാന പക്ഷി സങ്കേതമായി "ബേർഡ് ലൈഫ് ഇൻറർനാഷണൽ" അംഗീകരിച്ചിട്ടുണ്ട്.[2]

അവലംബം

[തിരുത്തുക]
  1. "Kavudulla National Park nets over Rs. 100,000 in ticket sales". Sunday Observer. 2005-07-31. Archived from the original on 2011-06-05. Retrieved 2009-10-20.
  2. "Important Bird Areas and potential Ramsar Sites in Asia – Sri Lanka" (PDF). birdlife.org. BirdLife International. Archived from the original (PDF) on 2009-01-03. Retrieved 2009-10-20.
"https://ml.wikipedia.org/w/index.php?title=കൌഡുല്ല_ദേശീയോദ്യാനം&oldid=3659619" എന്ന താളിൽനിന്ന് ശേഖരിച്ചത്