Jump to content

ഈ സ്നേഹതീരത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ee Snehatheerathu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ സ്നേഹതീരത്ത്
വി.സി.ഡി. പുറംചട്ട
സംവിധാനംപ്രൊഫ. ശിവപ്രസാദ്
നിർമ്മാണംപ്രസാദ്
കഥഡോ. രാമകൃഷ്ണൻ
തിരക്കഥപ്രൊഫ. ശിവപ്രസാദ്
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
ലാൽ
നെടുമുടി വേണു
ജയപ്രദ
സംഗീതംഎൽ. സുബ്രഹ്മണ്യം
ഗാനരചനഎസ്. രമേശൻ നായർ
പ്രൊഫ. ലക്ഷ്മിനാരായണൻ
ഛായാഗ്രഹണംകെ.എൻ. നമ്പ്യാർ
ചിത്രസംയോജനംബീന പോൾ
വിജയകുമാർ
സ്റ്റുഡിയോഎ.ബി.സി. ക്രിയേഷൻസ്
റിലീസിങ് തീയതി2004
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രൊഫ. ശിവപ്രസാദ് സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഈ സ്നേഹതീരത്ത് അഥവാ സാമം. കുഞ്ചാക്കോ ബോബൻ, ഉമാശങ്കരി, ജയപ്രദ, ലാൽ, നെടുമുടി വേണു എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന് കേരളസംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

എസ്. രമേശൻ നായർ, പ്രൊഫ. ലക്ഷ്മിനാരായണൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് പ്രശസ്ത വയലിനിസ്റ്റായ എൽ. സുബ്രഹ്മണ്യമാണ്.

# ഗാനംപാടിയവർ ദൈർഘ്യം
1. "ആദിമഹാമഹസ്സിൻ"  എം.ജി. ശ്രീകുമാർ, കവിത കൃഷ്ണമൂർത്തി 5:13
2. "പകലിൻ ചിതയെരിയും"  എം.ജി. ശ്രീകുമാർ 4:48
3. "സദാമനതിൽ വാഴും"  കവിത കൃഷ്ണമൂർത്തി 4:03
4. "ശിവ ശിവ ശിവ ശംഭോ"  എം.ജി. ശ്രീകുമാർ, കവിത കൃഷ്ണമൂർത്തി 4:52
5. "ഉദയാർദ്ര കിരണങ്ങൾ"  കവിത കൃഷ്ണമൂർത്തി 6:48
6. "സദാമനതിൽ വാഴും"  കവിത കൃഷ്ണമൂർത്തി 5:46

പുരസ്കാരങ്ങൾ

[തിരുത്തുക]
2004 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഈ_സ്നേഹതീരത്ത്&oldid=3472314" എന്ന താളിൽനിന്ന് ശേഖരിച്ചത്