ഈ സ്നേഹതീരത്ത്
ദൃശ്യരൂപം
ഈ സ്നേഹതീരത്ത് | |
---|---|
സംവിധാനം | പ്രൊഫ. ശിവപ്രസാദ് |
നിർമ്മാണം | പ്രസാദ് |
കഥ | ഡോ. രാമകൃഷ്ണൻ |
തിരക്കഥ | പ്രൊഫ. ശിവപ്രസാദ് |
അഭിനേതാക്കൾ | കുഞ്ചാക്കോ ബോബൻ ലാൽ നെടുമുടി വേണു ജയപ്രദ |
സംഗീതം | എൽ. സുബ്രഹ്മണ്യം |
ഗാനരചന | എസ്. രമേശൻ നായർ പ്രൊഫ. ലക്ഷ്മിനാരായണൻ |
ഛായാഗ്രഹണം | കെ.എൻ. നമ്പ്യാർ |
ചിത്രസംയോജനം | ബീന പോൾ വിജയകുമാർ |
സ്റ്റുഡിയോ | എ.ബി.സി. ക്രിയേഷൻസ് |
റിലീസിങ് തീയതി | 2004 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രൊഫ. ശിവപ്രസാദ് സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഈ സ്നേഹതീരത്ത് അഥവാ സാമം. കുഞ്ചാക്കോ ബോബൻ, ഉമാശങ്കരി, ജയപ്രദ, ലാൽ, നെടുമുടി വേണു എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന് കേരളസംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.
അഭിനേതാക്കൾ
[തിരുത്തുക]- കുഞ്ചാക്കോ ബോബൻ – ഉണ്ണി
- ഉമാശങ്കരി
- ജയപ്രദ
- ലാൽ
- നെടുമുടി വേണു
- സുജ കാർത്തിക
- ജഗതി ശ്രീകുമാർ
- അരുൺ
സംഗീതം
[തിരുത്തുക]എസ്. രമേശൻ നായർ, പ്രൊഫ. ലക്ഷ്മിനാരായണൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് പ്രശസ്ത വയലിനിസ്റ്റായ എൽ. സുബ്രഹ്മണ്യമാണ്.
# | ഗാനം | പാടിയവർ | ദൈർഘ്യം | |
---|---|---|---|---|
1. | "ആദിമഹാമഹസ്സിൻ" | എം.ജി. ശ്രീകുമാർ, കവിത കൃഷ്ണമൂർത്തി | 5:13 | |
2. | "പകലിൻ ചിതയെരിയും" | എം.ജി. ശ്രീകുമാർ | 4:48 | |
3. | "സദാമനതിൽ വാഴും" | കവിത കൃഷ്ണമൂർത്തി | 4:03 | |
4. | "ശിവ ശിവ ശിവ ശംഭോ" | എം.ജി. ശ്രീകുമാർ, കവിത കൃഷ്ണമൂർത്തി | 4:52 | |
5. | "ഉദയാർദ്ര കിരണങ്ങൾ" | കവിത കൃഷ്ണമൂർത്തി | 6:48 | |
6. | "സദാമനതിൽ വാഴും" | കവിത കൃഷ്ണമൂർത്തി | 5:46 |
പുരസ്കാരങ്ങൾ
[തിരുത്തുക]- പ്രത്യേക ജൂറി പുരസ്കാരം – കുഞ്ചാക്കോ ബോബൻ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഈ സ്നേഹതീരത്ത് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഈ സ്നേഹതീരത്ത് – മലയാളസംഗീതം.ഇൻഫോ