കടൽച്ചേന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Echinoidea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കടൽച്ചേന
Sea urchin
Temporal range: Ordovician–Recent
SeaDSC01286.JPG
The sea urchin (Echinus melo) from Sardinia
Scientific classification
Kingdom:
Phylum:
Subphylum:
Class:
Echinoidea

Leske, 1778

കടലിന്റെ അടിത്തട്ടിൽ വസിക്കുന്ന ജീവിയാണ്‌ കടൽച്ചേന (Sea urchin). ഗോളാകൃതിയിലുള്ള ശരീരവും അതിൽ നിറയെ മുള്ളുപോലുള്ള ഭാഗങ്ങളും ഇവയുടെ പ്രത്യേകതയാണ്. ഈ മുള്ളുകളും ട്യൂബ് ഫീറ്റുകളുമാണ് ഇവയെ ചലിക്കാൻ സഹായിക്കുന്നത്. വായ ശരീരത്തിന്റെ അടിഭാഗത്തായി സ്ഥിതിചെയ്യുന്നു.[1]ശരീരത്തിൽ ഉയർന്നു നിൽക്കുന്ന മുള്ളുപോലുള്ള ഭാഗങ്ങളാണ് കടൽ പെൻസിൽ എന്ന് അറിയുന്നത്.[2]

അവലംബം[തിരുത്തുക]

  1. എഞ്ചാന്റഡ് ലേണിങ്ങ് .കൊമിൽ നിന്ന് കടൽച്ചേന
  2. പേജ് 243, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കടൽച്ചേന&oldid=1966896" എന്ന താളിൽനിന്ന് ശേഖരിച്ചത്