ഡി.എസ്.എൽ. ആക്സ്സസ് മൾട്ടിപ്ലെക്സ്സർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Digital Subscriber Line Access Multiplexer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Siemens DSLAM SURPASS hiX 5625

ഇൻറർനെറ്റിലേക്കുള്ള ടെലഫോൺ കണക്ഷനുകൾ വേഗതയുള്ളതാക്കാൻ ഡിഎസ്എൽ ആക്സ്സസ് മൾട്ടിപ്ലെക്സ്സർ ഉപയോഗിക്കുന്നു. സേവന ദാതാക്കളുടെ ടെലഫോൺ എക്സ്ചേഞ്ചിൽ കാണുന്ന ഒരു നെറ്റ്‌വർക്ക് ഉപകരണമാണിത്. മൾട്ടിപ്ലെക്സിങ്ങ് സാങ്കേതികത ഉപയോഗിച്ച് ടെലഫോൺ എക്സ്ചേഞ്ചിലേക്ക് വരുന്ന ഡിഎസ്എൽ ലൈനുകളെ ഹൈ സ്പീഡ് ഇൻറർനെറ്റിലേക്ക് ബന്ധിപ്പിക്കുന്നു.

വേഗത Vs. ദൂരം[തിരുത്തുക]

ഡിഎസ്എൽ ആക്സ്സസ് മൾട്ടിപ്ലെക്സ്സറും ഉപയോക്താവും തമ്മിലുള്ള ദൂരം കൂടുംതോറും വേഗത കുറയുന്നു.

  • 25 Mbit/s at 1,000 അടി (~300 m)
  • 24 Mbit/s at 2,000 അടി (~600 m)
  • 23 Mbit/s at 3,000 അടി (~900 m)
  • 22 Mbit/s at 4,000 അടി (~1.2 km)
  • 21 Mbit/s at 5,000 അടി (~1.5 km or ~.95 miles)
  • 19 Mbit/s at 6,000 അടി (~1.8 km or ~1.14 miles)
  • 16 Mbit/s at 7,000 അടി (~2.1 km or ~1.33 miles)
  • 1.5 Mbit/s at 15,000 അടി (4.5 km or ~2.8 miles)
  • 800 kbit/s at 17,000 അടി (~5.2 km or ~3.2 miles)

ഇതും കൂടി കാണൂ[തിരുത്തുക]