ഡയൽ അപ്പ് ഇന്റർനെറ്റ് ആക്‌സസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ടെലിഫോൺ കമ്പികളിലൂടെയുള്ള ഇന്റർനെറ്റ് ആക്സസ് ആണ് ഡയൽ അപ്പ്. മോഡം ഉപയോഗിച്ചാണ്‌ കമ്പ്യൂട്ടറുകൾ ടെലിഫോൺ ലൈനുകൾ വഴി സേവന ദാതാവിന്റെ നോഡിലേക്കു ബന്ധപ്പെടുന്നത്. ഒരു നമ്പർ ഡയൽ ചെയ്താണ് ഇന്റർനെറ്റ് ബന്ധം സ്ഥാപിക്കുന്നത്. വളരെ കുറഞ്ഞ വേഗതയിലുള്ള സേവനമാണിത്. ആദ്യകാലങ്ങളിൽ വെബ്സൈറ്റുകൾ മിക്കതും സ്റ്റാറ്റിക് ആയിരുന്നത് കൊണ്ട് ഇത് പ്രശ്നമല്ലായിരുന്നു.

ലഭ്യത[തിരുത്തുക]

ടെലിഫോൺ ശൃംഖലയും ഡയലപ്പ് മോഡവുമാണ് ഇതിന് വേണ്ടത്. വേറെ സഞ്ജീകരണങ്ങൾ ഒന്നും തന്നെ ഈ സേവനം ഉപയോഗിക്കാൻ വേണ്ട.

ഡയൽ അപ്പ് സ്പീഡ്സ് ലിസ്റ്റ്[തിരുത്തുക]

Connection Bitrate
മോഡം 110 baud 0.1 kbit/s
മോഡം 300 (300 baud) (Bell 103 or V.21) 0.3 kbit/s
മോഡം 1200 (600 baud) (Bell 212A or V.22) 1.2 kbit/s
മോഡം 2400 (600 baud) (V.22bis) 2.4 kbit/s
മോഡം 2400 (1200 baud) (V.26bis) 2.4 kbit/s
മോഡം 4800 (1600 baud) (V.27ter) 4.8 kbit/s
മോഡം 9600 (2400 baud) (V.32) 9.6 kbit/s
മോഡം 14.4 (2400 baud) (V.32bis) 14.4 kbit/s
മോഡം 28.8 (3200 baud) (V.34) 28.8 kbit/s
മോഡം 33.6 (3429 baud) (V.34) 33.6 kbit/s
മോഡം 56k (8000/3429 baud) (V.90) 56.0/33.6 kbit/s
മോഡം 56k (8000/8000 baud) (V.92) 56.0/48.0 kbit/s
ഹാറ്ഡ് വെയറ് കംപ്റഷന് (variable) (V.90/V.42bis) 56.0-220.0 kbit/s
ഹാറ്ഡ് വെയറ് കംപ്റഷന് (variable) (V.92/V.44) 56.0-320.0 kbit/s
Server-side web compression (variable) (Netscape ISP) 100.0-1000.0 kbit/s