ക്യാപ്റ്റൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Captain (2018 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ക്യാപ്റ്റൻ
സംവിധാനംപ്രജേഷ് സെൻ
നിർമ്മാണംടി.എൽ. ജോർജ്ജ്
രചനപ്രജേഷ് സെൻ
അഭിനേതാക്കൾജയസൂര്യ
അനു സിത്താര
രഞ്ജി പണിക്കർ
ദീപക് പറമ്പോൾ
സൈജു കുറുപ്പ്
സിദ്ദിഖ് (നടൻ)
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംറോബി വർഗീസ് രാജ്
വിതരണംആന്റോ ജോസഫ് ഫിലിം കമ്പനി
റിലീസിങ് തീയതി
  • 16 ഫെബ്രുവരി 2018 (2018-02-16)
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രജേഷ് സെൻ സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ക്യാപ്റ്റൻ. ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന വി.പി. സത്യന്റെ ജീവിതത്തെക്കുറിച്ചുള്ള ഈ ചലച്ചിത്രത്തിൽ ജയസൂര്യ വി.പി. സത്യനെ അവതരിപ്പിക്കുന്നു.[1] അനു സിത്താര, സിദ്ദിഖ്[2], രഞ്ജി പണിക്കർ[3], സൈജു കുറുപ്പ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അഭിനയിച്ചവർ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

2018 ജനുവരി 28ന് മന്ത്രി കെ.ടി. ജലീൽ ചലച്ചിത്രത്തിലെ ഗാനങ്ങൾ പ്രകാശനം ചെയ്തു.[4] ഗോപി സുന്ദറാണ് ചലച്ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ഗാനം
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "പാൽത്തിര പാടും"  റഫീഖ് അഹമ്മദ്ശ്രേയ ഘോഷാൽ 4:35
2. "പെയ്തലിഞ്ഞ നിമിഷം"  ബി.കെ. ഹരിനാരായണൻപി. ജയചന്ദ്രൻ, വാണി ജയറാം 5:18
3. "പാട്ടുപെട്ടി (സംഗീതം: വിശ്വജിത്ത്)"  നിധീഷ് നടേരി, സ്വാതി ചക്രബർത്തിപി. ജയചന്ദ്രൻ 5:26
ആകെ ദൈർഘ്യം:
15:19

അവലംബം[തിരുത്തുക]

  1. http://www.deccanchronicle.com/entertainment/mollywood/281016/jaysurya-in-movie-on-v-p-sathyan.html/
  2. https://timesofindia.indiatimes.com/entertainment/malayalam/movies/news/siddique-to-play-maidaanam-in-jayasuryas-captain/articleshow/59000750.cms
  3. https://timesofindia.indiatimes.com/entertainment/malayalam/movies/news/renji-panicker-to-play-vp-sathyans-coach-in-captain/articleshow/59001125.cms
  4. http://www.madhyamam.com/music/music-live/jayasurya-film-captain-audio-release-music-news/2018/jan/29/417987

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്യാപ്റ്റൻ_(ചലച്ചിത്രം)&oldid=3135771" എന്ന താളിൽനിന്ന് ശേഖരിച്ചത്