ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
India
സംഘടനഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ
കൂട്ടായ്മകൾഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ
പ്രധാന പരിശീലകൻസ്റ്റീഫൻ കോൺസ്റ്റെന്റെയ്ൻ
സഹ ഭാരവാഹിലീ ജോൺസൺ
നായകൻസുനിൽ ഛേത്രി
കൂടുതൽ കളികൾസുനിൽ ഛേത്രി (93)[1]
കൂടുതൽ ഗോൾ നേടിയത്സുനിൽ ഛേത്രി (53)[1]
ഫിഫ കോഡ്IND
ഫിഫ റാങ്കിംഗ്97 (26 july 2018)
ഉയർന്ന ഫിഫ റാങ്കിംഗ്94 (ഫെബ്രുവരി 1996)
കുറഞ്ഞ ഫിഫ റാങ്കിംഗ്173 (മാർച്ച് 2015)
Team colours Team colours Team colours
Team colours
Team colours
 
Home colours
Team colours Team colours Team colours
Team colours
Team colours
 
Away colours
ആദ്യ അന്താരാഷ്ട്ര മത്സരം
Pre-independence:
 ഓസ്ട്രേലിയ 5–3 India 
(Sydney, Australia; 3 September 1938)[2]
Post-independence:
 ഇന്ത്യ 1–2 ഫ്രാൻസ് 
(London, UK; 31 July 1948)[3]
വലിയ വിജയം
 ഓസ്ട്രേലിയ 1–7 ഇന്ത്യ 
(Sydney, Australia; 12 December 1956)[4]  ഇന്ത്യ 6–0 കംബോഡിയ 
(New Delhi, India; 17 August 2007)
വലിയ തോൽ‌വി
 Yugoslavia 10–1 ഇന്ത്യ 
(Helsinki, Finland; 15 July 1952)[5][6]
എ.എഫ്.സി.ഏഷ്യൻ കപ്പ്
പങ്കെടുത്തത്3 (First in 1964 ഏഷ്യൻ കപ്പ്)
മികച്ച പ്രകടനംരണ്ടാം സ്ഥാനം : 1964 ഏഷ്യൻ കപ്പ്
ഒളിമ്പിക്സ്
പങ്കെടുത്തത്4 (First in 1948)
മികച്ച പ്രകടനംരണ്ടാം സ്ഥാനം: 1956


ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ നിയന്ത്രണത്തിലുള്ള ഫുട്ബോൾ ടീമാണു് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ 1948 മുതൽ ഫിഫയിലും 1954 മുതൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനിലും അംഗമാണ്. 1950 ൽ ഇന്ത്യൻ ടീം ലോകകപ്പിനു് യോഗ്യത നേടിയെങ്കിലും, സാമ്പത്തികബുദ്ധിമുട്ടുകൾ കാരണം പിന്മാറി. പിന്നീട് 1951 ഏഷ്യൻ ഗെയിംസിലും 1962 ഏഷ്യൻ ഗെയിംസിലും സ്വർണമെഡൽ നേടുകയും 1964 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനുവും നേടി

അവലംബം[തിരുത്തുക]

  1. 1.0 1.1 Sunil Chhetri
  2. India – Matches (1938)FIFA.com
  3. "Olympic Football Tournament London 1948 – France 2:1 India". FIFA. 22 March 2015. Retrieved 22 March 2015. 
  4. Australia 1 – 7 India
  5. "Olympic Football Tournament London 1948 – Yugoslavia 10:1 India". FIFA.com. Retrieved 2016-09-13. 
  6. Indian National Football Team Matches (1948–1999) RSSSF