ഉള്ളടക്കത്തിലേക്ക് പോവുക

സി.വി. പത്മരാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(C.V. Padmarajan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി.വി.പത്മരാജൻ
സി.വി. പത്മരാജൻ
സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി
ഓഫീസിൽ
1995-1996
മുൻഗാമിഉമ്മൻചാണ്ടി
പിൻഗാമിടി. ശിവദാസമേനോൻ
സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി
ഓഫീസിൽ
1991-1995
മുൻഗാമിടി. ശിവദാസമേനോൻ
പിൻഗാമിജി. കാർത്തികേയൻ
നിയമസഭാംഗം
ഓഫീസിൽ
1982-1987, 1991-1996
മുൻഗാമിപി. രവീന്ദ്രൻ
പിൻഗാമിപി. രവീന്ദ്രൻ
മണ്ഡലംചാത്തന്നൂർ
കെ.പി.സി.സി. പ്രസിഡൻ്റ്
ഓഫീസിൽ
1983-1987
മുൻഗാമിഎ.എൽ. ജേക്കബ്
പിൻഗാമിഎ.കെ. ആൻറണി
വ്യക്തിഗത വിവരങ്ങൾ
ജനനം (1931-07-22) 22 ജൂലൈ 1931 (age 93) വയസ്സ്)
ചാത്തന്നൂർ, കൊല്ലം
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിVasantha kumari
കുട്ടികൾ2 sons
As of 11 ജൂൺ, 2025
ഉറവിടം: [കേരള നിയമസഭ [1]]

മുൻ കെപിസിസി പ്രസിഡൻറും കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്നു സി.വി. പത്മരാജൻ( 22 ജൂലൈ 1931).[2][3][4]

ജീവിതരേഖ

[തിരുത്തുക]

കൊല്ലം ജില്ലയിലെ പരവൂരിൽ കെ.വേലു വൈദ്യന്റെയും തങ്കമ്മയുടെയും മകനായി 1931 ജൂലൈ 22 ന് ജനിച്ചു. അഖില തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസ്സിലൂടെ സ്വാതന്ത്ര്യ സമര രംഗത്ത് സജീവമായി. അധ്യാപകനായാണ് ജീവിതം തുടങ്ങിയത് എങ്കിലും ബി.എ, ബി.എൽ ബിരുദങ്ങൾ നേടി.1973 മുതൽ 1979 വരെ കൊല്ലം ജില്ലയിൽ അഭിഭാഷകനായും ഗവ. പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും പ്രവർത്തിച്ചു.[5]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]
വഹിച്ച പദവി കാലഘട്ടം
സാമൂഹ്യ ക്ഷേമ വകുപ്പ്, ഫിഷറീസ് വകുപ്പ് മന്ത്രി 24-05-1982 to 29-08-1983,
വൈദ്യുതി, കയർ (22-6-1994 മുതൽ ധന വകുപ്പും) 02-07-1991 to

16-03-1995

ധന വകുപ്പ്, കയർ, ദേവസ്വം വകുപ്പ് മന്ത്രി 22-03-1995 to 09-05-1996
വൈസ് ചെയർമാൻ, കേരള പ്ലാനിംഗ് ബോർഡ് -
കൊല്ലം ജില്ലാ ഗവൺമെന്റ് പ്ലീഡർ 1973-79.

സ്വകാര്യ ജീവിതം

[തിരുത്തുക]
  • ഭാര്യ : വസന്തകുമാരി
  • മക്കൾ :
  • സജി (ഇൻഫോസിസ്)
  • അനി (വോഡഫോൺ ഐഡിയ)

അവലംബം

[തിരുത്തുക]
  1. http://www.niyamasabha.org/codes/members/m492.htm
  2. http://www.niyamasabha.org/codes/mem_1_9.htm
  3. https://www.manoramaonline.com/news/kerala/2021/07/22/cv-padmarajan.html
  4. https://www.manoramanews.com/kerala/politics/2024/07/22/today-is-cv-padmarajans-ninety-third-birthday.html
  5. http://www.niyamasabha.org/codes/members/m492.htm
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-12. Retrieved 2021-01-11.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-20. Retrieved 2012-03-25.
"https://ml.wikipedia.org/w/index.php?title=സി.വി._പത്മരാജൻ&oldid=4532874" എന്ന താളിൽനിന്ന് ശേഖരിച്ചത്