ഹോണൊറിയൂസ് മാർപ്പാപ്പ
ദൃശ്യരൂപം
റോമൻ കത്തോലിക്കാ സഭയിലെ മൂന്ന് മാർപ്പാപ്പമാരും ഒരു പാപ്പാവിരുദ്ധപാപ്പയും ഹോണൊറിയൂസ് മാർപ്പാപ്പ എന്ന പേര് സ്വീകരിച്ചിട്ടുണ്ട്.
- ഹോണൊറിയൂസ് ഒന്നാമൻ മാർപ്പാപ്പ (625-638)
- ഹോണൊറിയൂസ് രണ്ടാമൻ പാപ്പാവിരുദ്ധപാപ്പ (1061-1072)
- ഹോണൊറിയൂസ് രണ്ടാമൻ മാർപ്പാപ്പ (1124-1130)
- ഹോണൊറിയൂസ് മൂന്നാമൻ മാർപ്പാപ്പ (1216-1227)
- ഹോണൊറിയൂസ് നാലാമൻ മാർപ്പാപ്പ (1285-1287)