ഹൊറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൊറസ്, ആന്റൻ വോൺ വെർണറുടെ ഭാവനയിൽ

അഗസ്റ്റസ് ചക്രവർത്തിയുടെ കാലത്തെ പ്രസിദ്ധനായ റോമൻ കവിയായിരുന്നു ഹൊറസ് എന്ന് ആംഗലേയലോകത്ത് അറിയപ്പെടുന്ന ക്വിന്തൂസ് ഹൊറഷ്യൂസ് ഫ്ലാച്ചൂസ്(വെനോസ, ഡിസംബർ 8, 65 ബി.സി. - റോം, നവംബർ 27, 8 ബി.സി.).

"https://ml.wikipedia.org/w/index.php?title=ഹൊറസ്&oldid=1717655" എന്ന താളിൽനിന്നു ശേഖരിച്ചത്