ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്
Native nameहिन्दुस्तान पेट्रोलियम निगम लिमिटेड
തരംപൊതുമേഖല സ്ഥാപനം
Traded asബി.എസ്.ഇ.: 500104, എൻ.എസ്.ഇ.HINDPETRO
വ്യവസായംപെട്രോളിയം
സ്ഥാപിതം1974
ആസ്ഥാനംമുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
പ്രധാന ആളുകൾM K Surana
(ചെയർമാൻ & എംഡി)
ഉൽപ്പന്നങ്ങൾഎണ്ണ, പ്രകൃതിവാതകം, പെട്രോളിയം, ലൂബ്രിക്കന്റ്, പെട്രോ കെമിക്കൽ
മൊത്തവരുമാനം2,19,509 crore (US) (2018)[1]
പ്രവർത്തന വരുമാനം4,697 crore (US$) (2015)[1]
അറ്റാദായം1,488 crore (US$) (2015)[1]
ആസ്തി67,550.64 crore (US) (2015)[1]
ഉടമസ്ഥതഓയിൽ ആന്റ് നാച്ചുറൽ ഗാസ് കോർപ്പറേഷൻ (51.11%)
ജീവനക്കാർ11,226 (2012)[1]
വെബ്‌സൈറ്റ്www.hindustanpetroleum.com

ഭാരത സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികളിൽ ഒന്നാണ് മുംബൈ ആസ്ഥാനമായുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ).

ഇന്ത്യയിലെ പൊതുമേഖലാ കമ്പനികളിൽ 25% വിപണി പങ്കാളിത്തവും ശക്തമായ മാർക്കറ്റിങ് ഇൻഫ്രാസ്ട്രക്ചറും ഈ സ്ഥാപനത്തിനുണ്ട്. എച്ച്പിസിഎല്ലിന്റെ 51.11% ഓഹരികളും ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷന്റെ കൈവശമാണ്.[2][3][4] ഫോർച്യൂൺ 2016ൽ പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേഷനുകളുടെ പട്ടികയിൽ 367ആം സ്ഥാനത്താണ് ഹിന്ദുസ്ഥാൻ പെട്രോളിയം.[5]

ഉൽപ്പന്നങ്ങൾ[തിരുത്തുക]

റിഫൈനറികൾ[തിരുത്തുക]

വിശാഖപട്ടണത്തുള്ള HPCL എണ്ണ ശുദ്ധീകരണ ശാല

ഇന്ത്യയിൽ നിരവധി എണ്ണ ശുദ്ധീകരണശാലകൾ എച്ച്പിസിഎല്ലിനുണ്ട്. അതിൽ ചിലത് ചുവടെ നൽകുന്നു.

  • മുംബൈ റിഫൈനറി: 7.5 ദശലക്ഷം മെട്രിക് ടൺ ശേഷി
  • വിശാഖപട്ടണം റിഫൈനറി: 8.3 ദശലക്ഷം മെട്രിക് ടൺ ശേഷി
  • മംഗലാപുരം റിഫൈനറി പെട്രോകെമിക്കൽസ് ലിമിറ്റഡ്: 9.69 ദശലക്ഷം മെട്രിക് ടൺ ശേഷി (എച്ച്പിസിഎൽ 16.65 ശതമാനം ഓഹരികൾ).
  • ഗുരു ഗോബിന്ദ് സിംഗ് റിഫൈനറി : 9 ദശലക്ഷം മെട്രിക് ടൺ ശേഷി (എച്ച്പിസിഎൽ, മിത്തൽ എനർജി എന്നിവയ്ക്ക് 49 ശതമാനം ഓഹരികൾ ഉണ്ട്).
  • ബാർമർ റിഫൈനറി: 9 ദശലക്ഷം മെട്രിക് ടൺ ശേഷി. രാജസ്ഥാൻ സർക്കാരുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ് ഇത്.[7]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 "HPCL Annual Report". CNBC TV18.
  2. "Sustainability report 2013-14" (PDF). 2014. p. 7. ശേഖരിച്ചത് 13 May 2015.
  3. "Archived copy". മൂലതാളിൽ നിന്നും 19 July 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-28.CS1 maint: Archived copy as title (link) Navratna
  4. "ONGC buys govt's entire 51.11% stake in HPCL for Rs 36,915 crore". ശേഖരിച്ചത് 10 October 2018.
  5. "Fortune Global 500 list". CNN Money. ശേഖരിച്ചത് 22 July 2016.
  6. http://www.hpaviation.in എച്ച്.പി ഏവിയേഷൻ
  7. "HPCL to set up new Refinery in Barmer Rajasthan". ശേഖരിച്ചത് 22 September 2013.